Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം.വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ ഉണ്ടെങ്കിൽ നാം ആരോഗ്യവാൻമാരായിരിക്കുും.</p>
| |
| <p>വ്യക്തിശുചിത്വം പാലിക്കാൻ നാം എന്തു ചെയ്യണം?ശരീരം വൃത്തിയായി സൂക്ഷിക്കണം. രാവിലെ ഉണർന്നെഴുന്നേറ്റതിനു ശേഷവും രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപും പല്ലു തേയ്ക്കണം.ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകണം .വായും കഴുകണം.ഭക്ഷണം കഴിച്ചതിനു ശേഷവും കൈയും വായും കഴുകണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കണം.</p>
| |
| <p>പരിസരശുചിത്വം പാലിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പരുത്.പൊതുസ്ഥലങ്ങളിൽ
| |
| മലമൂത്രവിസർജനം ചെയ്യരുത്.മാലിന്യങ്ങൾ വലിച്ചെറിയരുത്.
| |
| ശുചിത്വം പാലിച്ചാൽ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാം. ആരോഗ്യമുള്ളവരാകാം
| |
| {{BoxBottom1
| |
| | പേര്= ശ്രാവൺ.എ
| |
| | ക്ലാസ്സ്= I <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ജെ ബി എസ്, കണയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26412
| |
| | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകൂളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
08:40, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം