"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ദുരിതകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

12:04, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ദുരിതകാലം

ഇതെന്തുകാലം
മഹാദുരിത കാലം
മഹാമാരി പെയ്തിടുന്ന കാലം
മാനുഷർ സങ്കടത്തിലാണ്ട കാലം

ലോകമൊന്നാകെ തച്ചുടച്ച വ്യാധി
പൊലിയുന്നു ജീവനുകൾ പലതുമീ വ്യാധിയിൽ
മനുഷ്യർ നെയ്ത സ്വപ്നങ്ങൾ തകർന്നടിഞ്ഞു വേഗം
ഈ ദുർവിധിക്കൊരു മോചനമുണ്ടോ ഇനി

പൊരുതിടാം എതിർത്തിടാം ഈ മഹാ മാരിയെ
വീട്ടിലിരുന്നു ഒറ്റക്കെട്ടായി ചെറുത്തിടാം
കൈകൾ നിരന്തരം കഴുകിടാം
മുഖാവരണം ധരിച്ചിടാം

കൈകൂപ്പൽ നമുക്ക് ശീലമാക്കാം
ശുചിത്വം ശീലമാക്കാം
നൽകാം ഒരു പുഞ്ചിരി കാക്കിക്കുള്ളിലെ നായകർക്കു
നൽകാം ഒരു പുഞ്ചിരി ആരോഗ്യ പ്രവർത്തകർക്ക്

അതിജീവിക്കും നമ്മളീ മഹാമാരിയെ കരുത്തോടെ കരുതലോടെ അതിജീവിക്കും

ആദിത്യ ഹരി ടി
8 A എം.വി._എച്ച്.എസ്._തുണ്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത