"സെന്റ് മേരീസ് . എൽ. പി. എസ്. കാഞ്ഞൂർ‍‍/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം ആരോഗ്യത്തിന് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

19:46, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം ആരോഗ്യത്തിന്
നമ്മുടെ ശരീരം ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ശുചിത്വം അനിവാര്യമാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളേയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കാൻ സാധിക്കും.നമ്മുടെ ശരീരത്തിന്റെ ശുചിത്വം സൂക്ഷ്മതയോടെ പരിപാലിക്കണം.

ജിവിതം ആരോഗ്യകരമാക്കാൻ വ്യക്തിപരവും പരിസരശുചിതവും അനിവാര്യമാണ്. വൃത്തിയുള്ള വസ്ത്രം ധരിക്കുക ,കുളിക്കുക ,പുറത്തുപോയി വന്നാൽ കൈകാലുകളും, മുഖവും സോപ്പ് ഉപയോഗിച്ച് കഴുക്കുക, മാസ്ക് ധരിക്കുക,നഖം വെട്ടിയൊരുക്കുക തുടങ്ങിയവയെല്ലാം നല്ല ശുചിത്വ ശീലങ്ങളാണ്. ശുചിത്വ രീതികൾ വിവിധ പകർച്ച വ്യാധികളും മറ്റും വ്യാപിക്കുന്നത് തടയാനുള്ള ഫലപ്രദമായ ഒരു പ്രതിരോധ മാർഗ്ഗവുമാണ്.

അനോൺ ജിബി
4 എ സെന്റ്. മേരീസ് എൽ. പി. സ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം