"പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം/പാഠം ഒന്ന് കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ചൈനയിൽ നിന്നും | ചൈനയിൽ നിന്നും വെന്നാരുവില്ലൻ | ||
ദൂമിയിലാകെ പടർന്നുകയറി. | |||
വൈറസാം | വൈറസാം കൊേറാണേ നിന്നെ തിരിച്ചറിയാൻ | ||
നാം അല്പം വൈകി എന്നത് സത്യം. | |||
ഭയക്കില്ല നാം ചെറുത്തു നിന്നീടും നിൻറെ ചങ്ങല പൊട്ടിച്ചീടും വരെ. | |||
സോപ്പും മാസ്ക്കും നാം പുതു ശീലങ്ങളാക്കും | |||
ഒഴിവാക്കീടും അനാവശ്യ യാത്രകൾ | |||
നിന്നെ പിടിച്ച് കെട്ടീടും വരെ. | |||
നീ നിന്നെ തൊട്ടവരെ രോഗികളാക്കി രോഗികൾ ഏകാന്തവാസരായി മാറി . | |||
അയ്യോഈ മാരി എന്ന് പോകുമെന്ന് | |||
ആർക്കുമൊരുനിശ്ചയമില്ല താനും . | |||
ജോലിയില്ല കൂലിയില്ല ആഘോഷമില്ലെവിടെയും കടയിലാണെങ്കിൽ സാധനമൊട്ടില്ലതാനും. | |||
കാമ്പിനും കൂമ്പിനും ചക്കയ്ക്കും ചേമ്പിനും എല്ലാത്തിനും ഇന്ന് ഇതെന്തൊരു രുചി . | |||
കിട്ടിയ ഭക്ഷണം അകത്താക്കീടുന്നു നാവിൻരുചി നോക്കിടാതെ നാം . | |||
നമ്മുടെ കണ്ണുതുറപ്പിച്ചീടുവാൻ പ്രകൃതി നിന്നെസൃഷ്ടിച്ചതാണോ വൈറസേ? | |||
ഭക്ഷണത്തിൻ വില പഠിപ്പിച്ചു തന്ന കോവിഡേ... | |||
നേരമില്ലാതൊരുഅച്ഛനും അമ്മയ്ക്കും | |||
നേരമുണ്ടാക്കിത്തന്നൊരു കൊറോണേ ... | |||
മറക്കില്ല നാമൊരിക്കലും നിന്നെയും നീ പഠിപ്പിച്ച പാഠങ്ങളും. | |||
</poem> </center> | </poem> </center> | ||
05:57, 4 മേയ് 2020-നു നിലവിലുള്ള രൂപം
പാഠം ഒന്ന് കൊറോണ
ചൈനയിൽ നിന്നും വെന്നാരുവില്ലൻ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത