"മാങ്ങാനം എൽപിഎസ്/അക്ഷരവൃക്ഷം/ '''കുട്ടയും പ്ലാസിറ്റിക്കും'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
| സ്കൂൾ= മാങ്ങാനം എൽപിഎസ്         
| സ്കൂൾ= മാങ്ങാനം എൽപിഎസ്         
| സ്കൂൾ കോഡ്=33423  
| സ്കൂൾ കോഡ്=33423  
| ഉപജില്ല=  ഈസ്സ്റ്റ്കോട്ടയം   
| ഉപജില്ല=  കോട്ടയം ഈസ്റ്റ്
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം= ലേഖനം
| തരം= ലേഖനം
| color=4 }}
| color=4 }}
{{Verification4|name=abhaykallar|തരം=ലേഖനം}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

10:55, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടയും പ്ലാസിറ്റിക്കും

ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പണ്ട് കാലത്ത് കുട്ടയിലാണ് കടയിൽ പോയി സാധനങ്ങൾ വാങ്ങിയിരുന്നത്. ഇന്നതെ കാലത്ത് എല്ലാവരും സാധനങ്ങൾ വാങ്ങുന്നത് പ്ലാസ്റ്റിക്ക് കൂടുകളിലുമാണ്. അന്ന് കുട്ടയിൽ സാധനങ്ങൾ വാങ്ങിട്ടു കുട്ട ഭദ്രമായി മാറ്റി സൂക്ഷിച്ച് വെക്കുമായിരുന്നു. ഇന്ന് പാസ്റ്റിക് കൂടുകൾ ഉപയോഗച്ചതിനുശേഷം വലിച്ചെറിയുകയുമാണ് എല്ലാവരും ച്ചെയുന്നത്. പ്ലാസ്റ്റിക്ക് മണ്ണിൽ അലിഞ്ഞ് ചേരാതെ പരിസ്ഥിതിയ്ക്ക് ദോഷകരമാകുന്നു. പ്ലാസ്റ്റിയ്ക്ക് കിറ്റുകൾ കത്തിയ്ക്കുന്നതുകൊണ്ട് നമ്മുക്കും പരിസ്ഥിതിയ്ക്കും ഒരുപാട് ദോഷഫലങ്ങൾ ആണ് ഉണ്ടാകുന്നത്.അതുകൊണ്ട് എല്ലാവരും പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിച്ചു ,പേപ്പർ ക്യാരിബാഗുകൾ ഉപയോഗിച്ച് നമ്മുടെ പരിസ്ഥിയെ സംരക്ഷിക്കാം.

എഞ്ചൽ ജിബിൻ
2 A മാങ്ങാനം എൽപിഎസ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം