"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
(ചെ.) ("എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്='''കൊറോണയെ തുരത്താം'''         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണയെ തുരത്താം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം

നമ്മുടെ കൊച്ചു നാട്ടിലുമെത്തി
കോവിഡെന്ന മഹാമാരി
അതിജീവിക്കുക അതിജീവിക്കുക
നമ്മളീ കൊറോണയെ
ഒരുമയോടെ പോരാടി
ചെറുക്കണം കൊറോണയെ
വൃത്തിയോടെ നോക്കിടാം
നമ്മളെല്ലാം നമ്മളെ
അകലുക അകലുക
അകന്നുകൊണ്ടടുക്കുക
തുരത്തണം തുരത്തണം
നമ്മളീ വിപത്തിനെ

ഇഷ്‍മ
4 എ എം എൽ പി സ്കൂൾ പണിക്കർ കുണ്ട്
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത