"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:08, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ കരുത്ത്

കോവിഡ് ചികിത്സ നടത്തുന്ന ഭൂരിഭാഗം ആശുപത്രികളിലും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നത് മലയാളികളെത്തന്നെ. വൈറസിനെ ഭയന്ന് പലരും മാറി നിൽക്കുമ്പോൾ രോഗവ്യാപന സാദ്യതകളെല്ലാം മറന്ന് സ്വയം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ് മലയാളി നേഴ്യുമാർ. ഏറെപ്പേരും സ്വയം മുന്നോട്ട് വന്നവരാണ് എന്നത് അഭിമാനാർഹമാണ്.

കൊറോണ വൈറസ് ബാധ മൂലം ലോകത്തിന് വന്ന മാറ്റം എല്ലാവർക്കും ഒരു പാധമാണ്. ഈ മഹാമാരിയെ ചെറുക്കാൻ ലോകം ഒരു കുടകീഴീലായി. ഇന്ത്യയും, കേരളവും അതിനുകീഴിൽ അണിചേർന്നു. പരസ്പരം സ്നേഹിക്കാനും, ബഹുമാനിക്കാനും അറിയാവുന്ന കൊച്ചു കേരളം ഇവിടെയാണ് അതിജീവനത്തിന് മാതൃകയായി മാറുന്നത്. അത് ഈ ലോകത്തിന് തന്നെ മാതൃകയാണ്.

ഗായത്രി.ആർ
9 C സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം