"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ജീവൻെറ കാവലാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

22:48, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവൻെറ കാവലാൾ

നാമുറങ്ങിടുവിൽ ഉലകം മുഴുവൻ ഉറക്കമാകും
കണ്ടുവോ നീ കുറേ വെള്ളരിപ്രാവുകൾ
കണ്ണുകൾ ചിമ്മാത്ത മാലാഖമാർ
കൂടില്ല കൂട്ടരില്ല ഇന്ന് അവർക്കോ
കൂട്ടിൽ കുഞ്ഞിക്കിളികൾ തനിച്ച് മാത്രം.
കൊല്ലപ്പനിയാൽ വിറങ്ങലിക്കും
കുറേ സഹജീവഹൃദയങ്ങൾ തഴികിടുമ്പോൾ
മരണം വിതയ്ക്കും മഹാമാരി പെയ്യും
അന്ത്യശ്വാസം കൊടുങ്കാറ്റായി പരക്കും
ആശ്രയമില്ലാതെ ആകാശഗർഭത്തിൽ‍
 ആഴ്ന്നിറങ്ങുന്ന പ്രതീക്ഷകൾ മാത്രം
കണ്ണ് ചിമ്മി നിൽക്കുന്ന
നക്ഷത്രങ്ങൾക്കപ്പുറത്ത് ദെെവമുണ്ടേ
നമ്മെ രക്ഷിക്കുവാൻ നാം തന്നെ കരുതലായ്
കാരുണ്യമായി വളർന്നിടേണം
നമുക്കായ് ഉറങ്ങാതെ രാപ്പകൽ തെളിയുന്ന
മിഴികൾക്ക് മതജാതിഭേദമുണ്ടോ
അത്രമേൽ ചെറുതായൊരു അണുവിനെ
തീർക്കുവാൻ പറ്റുന്നതാണീ വ്യവസ്ഥിതികൾ
ഇവിടെ ഈ ചങ്ങലക്കണ്ണികൾ പൊട്ടിച്ചിടാം
നമുക്കൊത്തുചേർന്ന്
 
 

അഭിമോൻ ബി എസ്
1 A ഗവൺമെൻറ് എൽ പി എസ്സ് ‍‍‍ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത