"പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/ലോകം ഭീതിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം ഭീതിയിൽ | color= 4 }} <p>കൊറോണ ഈ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്=അഫ്ന  
| പേര്=അഫ്ന  
ക്ലാസ്സ്= 6 ബി  
| ക്ലാസ്സ്= 6 ബി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=  4
| color=  4
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

20:56, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം ഭീതിയിൽ

കൊറോണ ഈ നൂറ്റാണ്ടിൽ ഏറ്റവും പ്രശസ്തമായ വാക്ക് എന്ന് വേണമെങ്കിൽ പറയാം. ഉപ്പു തരിയേക്കാൾ എത്രയോ ചെറിയ ഒരു വൈറസ്, വൈറസ് ഒന്നടങ്കം മനുഷ്യരാശിയേ ഒന്നടങ്കം മുൾമുനയിൽ നിർത്തി അത് ജെയ്ത്ര യാത്ര തുടരുന്നു.

ചൈനയിൽ ഒരു വൈറസ് പടർന്നു പിടിക്കുന്നു എന്നും ജനങ്ങളെ ഭീതിയിലാക്കുന്നു എന്നും മാധ്യമങ്ങളിലൂടെ നാം കേട്ടിരുന്നെങ്കിലും അത് ലോകത്തെയാകെ ഈയൊരവസ്ഥയിലേക്കു എത്തിക്കുമെന്നാരറിഞ്ഞു!

എത്ര പെട്ടന്നാണ് ഉറുമ്പുകളുടെ വരിവാരിയായുള്ള യാത്ര പോലെ വാഹനങ്ങൾ ചീറിപ്പാഞ്ഞിരുന്ന റോഡുകൾ ശാന്തമായത്, ജന നിബിഡമായ വിവിധ അങ്ങാടികൾനിശ്ചലമായത്. ചീറിപഞ്ഞിരുന്ന തീവണ്ടികൾ മൂളിപ്പാഞ്ഞിരുന്ന വിമാനങ്ങളും കാണാതായത് ,ഈ വൈറസിനെ ഭയന്ന് ജനം മുഴുവൻ വീട്ടിലിരിക്കുന്നു.ഈ അവസരത്തിലും സ്വന്തം ജീവൻ പണയം വെചു കൂടെപ്പിറപ്പുകളെ കാണാതെ തങ്ങളുടെ ജോലി സന്നിദ്ധരായ ആരോഗ്യപ്രവർത്തകർക്കും രാപ്പകൽ വിശ്രമമില്ലാതെ നാട് കാക്കുന്ന പോലീസുകാർക്കും എത്ര നന്ദി പറഞ്ഞാലും തികയില്ല .മറ്റുള്ളവർക്ക് വേണ്ടി സ്വയം ജീവിതം സമർപ്പിക്കുന്ന അവരാണ് ശരിക്കും ഹീറോസ് കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഇതൊന്നും ഒരു കൂസലും ഇല്ലാതെ കാണുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട് അവർക്കു ലോക്കഡോൺ ഒന്നും ബാധകമല്ല.

അവസാനം പോലീസ് ഡ്രോണും മറ്റു സൗകര്യങ്ങളും ഉപയോഗിച്ചപ്പോൾ അവരും കുറച്ചു ഒതുങ്ങി.മൊട്ടയടി ചാലഞ്ചും ഓൺലൈൻ മത്സരങ്ങളും പരിപാടികളുമായി സമൂഹ മാധ്യമങ്ങളും ലോകഃഡൗണിൽ സജീവമായി. മറ്റുള്ള രാജ്യങ്ങളിലേക്കും ഇന്ത്യയിലെ മറ്റു കോവിഡ് ബാധിച്ച സംസ്ഥാനങ്ങളിലേക്കും കൊറോണ മരണ നിറയ്ക്കുംരോഗവ്യാപനവും ഏറ്റവും കുറഞ്ഞത് നമ്മുടെ കേരളം തന്നെ ! ലോകത്തെ വാൻ ശക്തിക്കുകളെന്നു പറയപ്പെടുന്ന അമേരിക്കയും യൂറോപ്പും ഈ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും നമ്മുടെ കൊച്ചു കേരളവും ഇന്ത്യയും അതിനെതിരെയുള്ള ശക്തമായ പോരാട്ടത്തിലാണ്. നമ്മുടെ രാജ്യത്ത് ഈ നിയന്ത്രണങ്ങളില്ലായിരുന്നു എങ്കിൽ രോഗവ്യാപനം ഇരട്ടിയാകുമായിരുന്നുവെന്നാണ് വിദക്തരുടെഅഭിപ്രായം. അതിൽ നമുക്കഭിമാനിക്കാം കാരണം നമ്മുടെ ആരോഗ്യ മേഖലയും സിസ്റ്റവും അത്രയ്ക്ക് ശക്തമാണ്. വിവേചനങ്ങൾ മറന്നു ഒറ്റക്കെട്ടായി നമുക്കീ വൈറസിനെ പ്രതിരോധിക്കാം, മുക്തി നേടാം ഈ മഹാ ഭീതിയിലും നമുക്ക് വേണ്ടി നമുക്കുവേണ്ടി പ്രവർത്തിക്കുന്ന ഓരോരുത്തർക്കും ആശംസകൾ !

അഫ്ന
6 ബി പി എം എസ്‌ എ എം യു പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം