"ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു ഒാർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}
{{Verification4 | name=Panoormt| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ ഒരു ഓർമ്മപ്പെടുത്തൽ


ചന്ദ്രനെപ്പോലും കാൽക്കിഴിലാക്കിയ
മനുഷ്യരാണ് നാം
എന്നാലിന്ന് ലോകംമുഴുവൻ
ഒരു സൂക്ഷ്മാണുവിന് മുൻപിൽ തലകുനിച്ചു
ജീവൻപോയി താളം പോയി
"കൊറോണ 19 "ഭീതിയിലായി
ഉയരങ്ങൾ തേടിപോയൊരുമനുജന്
കോവിഡ് നൽകിയ പാഠമിതാ-
"സമ്പത്തിനേക്കാളും ജോലിയേക്കാളും
ആരോഗ്യമാണ് സുപ്രധാനം"
അകലം വേണം മനസ്സിലല്ല
കരുതൽ വേണം ലോകത്തിനായി
ഒന്നിച്ചൊരു മനമായി അണിചേരാം
"കൊറോണ" വില്ലനെ തുടച്ചുനീക്കാം
ലോകമൊരു കുടുംബമായ്
ശുചിത്വത്തിൻ പാഠങ്ങൾ ഉൾക്കൊള്ളാം
പ്രക്യതിയെ മാനിക്കാം നൻമചെയ്യാം
കുടുംബമൊരു സ്വർഗ്ഗമാക്കാം
ഇതുംകടന്നുപോകും ,എല്ലാം മാറും
പുതിയൊരു പുലരി ഉദയം ചെയ്യും


 

റിഷോണ വി
4 A ഈസ്റ്റ് വള്ള്യായി യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത