"മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/മുത്തശ്ശി മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> പണ്ട് പണ്ടൊരുകാട്ടിൽ ഒരു മരം ഉണ്ടായിരുന്നു. വളരെ കുറഞ്ഞ ശരീരം ആകെ വളഞ്ഞിരിക്കുന്ന ആ മരത്തെ മറ്റു മരങ്ങൾക്കൊക്കെ പുച്ഛമായിരുന്നു." അയ്യെ അവന്റെ അവന്റെ നിൽപ്പ് കണ്ടോ മുത്തശ്ശിമാരുടേത് പോലെ ശരീരം വളഞ്ഞ് വളഞ്ഞ് ഛെ ഛെ കണ്ടാൽ തന്നെ അറുപ്പ് തോന്നുന്നു". മറ്റ് മരങ്ങൾ ഈ മരത്തെ കളിയാക്കും. എന്നിട്ട് അവർ അൽപം ഗമയോടെ "നോക്ക് ഞങ്ങളെക്കണ്ടോ എന്ത് ഭംഗിയുള്ള ശരീരമാണ് ഞങ്ങളുടേത് അൽപം പോലും വളവില്ല നീ ഈ ശരീരം കണ്ട് കൊതിച്ചോ". പാവo! മരം കൂട്ടുക്കാരൊക്കെ എന്ത് പറഞ്ഞാലും എല്ലാം ക്ഷമയോടെ കേൾക്കും .എതിർത്തൊന്നും പറയില്ല. അങ്ങനെയിരിക്കെ ഒരു മരം വെട്ടുക്കാരൻ ആകാട്ടിൽ എത്തി .നല്ല ഉയരമുള്ള മരങ്ങൾ കണ്ടപ്പോൾ അയാൾ സന്തോഷത്തോടെ പറഞ്ഞു "ഹായ് കോളടിച്ചല്ലോ. വളവും പുളവും ഒന്നുമില്ലാത്ത എത്ര നല്ല മരങ്ങൾ. ഇവ എല്ലാം മുറിച്ചെടുത്താൽ നല്ല പലകകൾ ഉണ്ടാക്കാം .പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല .അയാൾ വലിയ മരങ്ങൾ ഓരോന്നായി മഴു ഉപയോഗിച്ച് മുറിക്കാൻ തുടങ്ങി .മരങ്ങൾ മുറിച്ച് നമ്മുടെ മുത്തശ്ശിമാവിന്റെ അടുത്തെത്തി. എന്നിട്ട് അയാൾ പുച്ഛത്തോടെ പറഞ്ഞു "അയ്യെ ആർക്ക് വേണം നിന്നെ മുറിച്ചാൽ ഒരു ജനാല പോലും ഉണ്ടാക്കാൻ കഴിയില്ല " ഇത്രയും പറഞ്ഞ് മര വെട്ടുക്കാരൻ അടുത്ത മരo മുറിക്കാൻ ആരംഭിച്ചു .ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ കാട്ടിലെ എല്ലാ മരവും ആ മരം വെട്ടുക്കാരൻ മുറിച്ച് കൊണ്ടുപോയി. തന്നെ കളിയാക്കിയ മറ്റു മരങ്ങളുടെ ഗതിയോർത്തപ്പോൾ മുത്തശ്ശി മരത്തിന് കണ്ണീര് അടക്കാൻ കഴിഞ്ഞില്ല.</p>
<p> പണ്ട് പണ്ടൊരുകാട്ടിൽ ഒരു മരം ഉണ്ടായിരുന്നു. വളരെ കുറഞ്ഞ ശരീരം ആകെ വളഞ്ഞിരിക്കുന്ന ആ മരത്തെ മറ്റു മരങ്ങൾക്കൊക്കെ പുച്ഛമായിരുന്നു." അയ്യെ അവന്റെ നിൽപ്പ് കണ്ടോ മുത്തശ്ശിമാരുടേത് പോലെ ശരീരം വളഞ്ഞ് വളഞ്ഞ് ഛെ ഛെ കണ്ടാൽ തന്നെ അറുപ്പ് തോന്നുന്നു". മറ്റ് മരങ്ങൾ ഈ മരത്തെ കളിയാക്കും. എന്നിട്ട് അവർ അൽപം ഗമയോടെ "നോക്ക് ഞങ്ങളെക്കണ്ടോ എന്ത് ഭംഗിയുള്ള ശരീരമാണ് ഞങ്ങളുടേത് അൽപം പോലും വളവില്ല നീ ഈ ശരീരം കണ്ട് കൊതിച്ചോ". പാവo! മരം കൂട്ടുക്കാരൊക്കെ എന്ത് പറഞ്ഞാലും എല്ലാം ക്ഷമയോടെ കേൾക്കും .എതിർത്തൊന്നും പറയില്ല. അങ്ങനെയിരിക്കെ ഒരു മരം വെട്ടുക്കാരൻ ആകാട്ടിൽ എത്തി .നല്ല ഉയരമുള്ള മരങ്ങൾ കണ്ടപ്പോൾ അയാൾ സന്തോഷത്തോടെ പറഞ്ഞു "ഹായ് കോളടിച്ചല്ലോ. വളവും പുളവും ഒന്നുമില്ലാത്ത എത്ര നല്ല മരങ്ങൾ. ഇവ എല്ലാം മുറിച്ചെടുത്താൽ നല്ല പലകകൾ ഉണ്ടാക്കാം .പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല .അയാൾ വലിയ മരങ്ങൾ ഓരോന്നായി മഴു ഉപയോഗിച്ച് മുറിക്കാൻ തുടങ്ങി .മരങ്ങൾ മുറിച്ച് നമ്മുടെ മുത്തശ്ശിമാവിന്റെ അടുത്തെത്തി. എന്നിട്ട് അയാൾ പുച്ഛത്തോടെ പറഞ്ഞു "അയ്യെ ആർക്ക് വേണം നിന്നെ മുറിച്ചാൽ ഒരു ജനാല പോലും ഉണ്ടാക്കാൻ കഴിയില്ല " ഇത്രയും പറഞ്ഞ് മര വെട്ടുക്കാരൻ അടുത്ത മരo മുറിക്കാൻ ആരംഭിച്ചു .ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ കാട്ടിലെ എല്ലാ മരവും ആ മരം വെട്ടുക്കാരൻ മുറിച്ച് കൊണ്ടുപോയി. തന്നെ കളിയാക്കിയ മറ്റു മരങ്ങളുടെ ഗതിയോർത്തപ്പോൾ മുത്തശ്ശി മരത്തിന് കണ്ണീര് അടക്കാൻ കഴിഞ്ഞില്ല.</p>
{{BoxBottom1
| പേര്= അസ്ന ഷമീർ
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം. എസ്. എം. എൽ. പി. എസ് മുളവൂർ.              <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27351
| ഉപജില്ല=    മൂവാറ്റുപുഴ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കഥ }}

09:53, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുത്തശ്ശി മരം

പണ്ട് പണ്ടൊരുകാട്ടിൽ ഒരു മരം ഉണ്ടായിരുന്നു. വളരെ കുറഞ്ഞ ശരീരം ആകെ വളഞ്ഞിരിക്കുന്ന ആ മരത്തെ മറ്റു മരങ്ങൾക്കൊക്കെ പുച്ഛമായിരുന്നു." അയ്യെ അവന്റെ നിൽപ്പ് കണ്ടോ മുത്തശ്ശിമാരുടേത് പോലെ ശരീരം വളഞ്ഞ് വളഞ്ഞ് ഛെ ഛെ കണ്ടാൽ തന്നെ അറുപ്പ് തോന്നുന്നു". മറ്റ് മരങ്ങൾ ഈ മരത്തെ കളിയാക്കും. എന്നിട്ട് അവർ അൽപം ഗമയോടെ "നോക്ക് ഞങ്ങളെക്കണ്ടോ എന്ത് ഭംഗിയുള്ള ശരീരമാണ് ഞങ്ങളുടേത് അൽപം പോലും വളവില്ല നീ ഈ ശരീരം കണ്ട് കൊതിച്ചോ". പാവo! മരം കൂട്ടുക്കാരൊക്കെ എന്ത് പറഞ്ഞാലും എല്ലാം ക്ഷമയോടെ കേൾക്കും .എതിർത്തൊന്നും പറയില്ല. അങ്ങനെയിരിക്കെ ഒരു മരം വെട്ടുക്കാരൻ ആകാട്ടിൽ എത്തി .നല്ല ഉയരമുള്ള മരങ്ങൾ കണ്ടപ്പോൾ അയാൾ സന്തോഷത്തോടെ പറഞ്ഞു "ഹായ് കോളടിച്ചല്ലോ. വളവും പുളവും ഒന്നുമില്ലാത്ത എത്ര നല്ല മരങ്ങൾ. ഇവ എല്ലാം മുറിച്ചെടുത്താൽ നല്ല പലകകൾ ഉണ്ടാക്കാം .പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല .അയാൾ വലിയ മരങ്ങൾ ഓരോന്നായി മഴു ഉപയോഗിച്ച് മുറിക്കാൻ തുടങ്ങി .മരങ്ങൾ മുറിച്ച് നമ്മുടെ മുത്തശ്ശിമാവിന്റെ അടുത്തെത്തി. എന്നിട്ട് അയാൾ പുച്ഛത്തോടെ പറഞ്ഞു "അയ്യെ ആർക്ക് വേണം നിന്നെ മുറിച്ചാൽ ഒരു ജനാല പോലും ഉണ്ടാക്കാൻ കഴിയില്ല " ഇത്രയും പറഞ്ഞ് മര വെട്ടുക്കാരൻ അടുത്ത മരo മുറിക്കാൻ ആരംഭിച്ചു .ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ കാട്ടിലെ എല്ലാ മരവും ആ മരം വെട്ടുക്കാരൻ മുറിച്ച് കൊണ്ടുപോയി. തന്നെ കളിയാക്കിയ മറ്റു മരങ്ങളുടെ ഗതിയോർത്തപ്പോൾ മുത്തശ്ശി മരത്തിന് കണ്ണീര് അടക്കാൻ കഴിഞ്ഞില്ല.

അസ്ന ഷമീർ
4 B എം. എസ്. എം. എൽ. പി. എസ് മുളവൂർ.
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ