ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=    എന്റെ പ്രകൃതി   <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color=      2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=കവിത}}

12:43, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

   എന്റെ പ്രകൃതി  

 എത്ര മനോഹരമാണെൻ പ്രകൃതി
 എത്രയോ സുന്ദരമാണ് പ്രകൃതി
 മലകളും പുഴകളും നിറഞ്ഞ ഒരു പ്രകൃതിക്ലാസ്സ്‌ 4
 വയലും കാടും നിറഞ്ഞ പ്രകൃതി
 മരങ്ങൾ തിങ്ങി നിറഞ്ഞാടും പ്രകൃതി
 അരുവികൾ തോടുകൾ ഉള്ളൊരു പ്രകൃതി
 പച്ചപ്പുല്ലും മരങ്ങളും ഉള്ളൊരു പ്രകൃതി
 തേൻ നുകരുന്ന വണ്ടുകളും പൂമ്പാറ്റകളുടെയും പ്രകൃതി







 

അമിത. എ. ലാൽ
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത