ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
   എന്റെ പ്രകൃതി  

 എത്ര മനോഹരമാണെൻ പ്രകൃതി
 എത്രയോ സുന്ദരമാണ് പ്രകൃതി
 മലകളും പുഴകളും നിറഞ്ഞ ഒരു പ്രകൃതിക്ലാസ്സ്‌ 4
 വയലും കാടും നിറഞ്ഞ പ്രകൃതി
 മരങ്ങൾ തിങ്ങി നിറഞ്ഞാടും പ്രകൃതി
 അരുവികൾ തോടുകൾ ഉള്ളൊരു പ്രകൃതി
 പച്ചപ്പുല്ലും മരങ്ങളും ഉള്ളൊരു പ്രകൃതി
 തേൻ നുകരുന്ന വണ്ടുകളും പൂമ്പാറ്റകളുടെയും പ്രകൃതി







 

അമിത. എ. ലാൽ
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത