"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/നന്മയുടെ പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു ഗ്രാമത്തിൽ കിട്ടു എന്ന് പേരുള്ള കുട്ടി ഉണ്ടായിരുന്നു. അവൻ നന്നായി പടം വരക്കുമായിരുന്നു. അവൻ വരച്ചതിൽ കൂടുതൽ പടങ്ങളും പ്രകൃതിയുമായി ബന്ധപെട്ടതായിരുന്നു. അവനു അത്രമാത്രം ഇഷ്ടമായിരുന്നു ഭൂമിയെയും അതിലെ ഓരോ വസ്തുവിനെയും. അതുകൊണ്ടു അവനു ഓരോ സ്ഥലങ്ങളിലും ചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങി. | |||
ഒരു ദിവസം ഗ്രാമത്തലവൻ മരം വീട്ടുകാരെ കുട്ടിവന്നു ഗ്രാമത്തിലെ മരങ്ങൾ വെട്ടാൻ തുടങ്ങി. അതുകണ്ടു കിട്ടു ചോദിച്ചു " അങ്ങ് എന്തിനാണ് ഈ മരം മുറിക്കുന്നത്? " ഗ്രാമത്തലവൻ പറഞ്ഞു " അത് ഇവിടെ കോളനികൾ പണിയാനാണ് കിട്ടു". ഇതു കേട്ടു കിട്ടു പറഞ്ഞു " കുറച്ചു മരങ്ങൾ എങ്കിലും നിർത്തിയിട്ടു ബാക്കിയെ വെട്ടികൊണ്ടു പോകാവുള്ളേ". ഗ്രാമത്തലവൻ കിട്ടുവിന്റ അപേക്ഷ പ്രകാരം കുറച്ചു മരങ്ങൾ നിർത്തി. | |||
അങ്ങനെ അധികം താമസിയാതെ അവിടെ വലിയ വീടുകൾ ഉയർന്നു പൊങ്ങി. ആ വീടുകളിൽ താമസിച്ചിരുന്നവർ വലിയ തിരക്കുള്ളവർ ആയിരുന്നു. ഒരു ദിവസം അവർ മരം വെട്ടുകാരെ വിളിച്ചു അവിടെയുണ്ടായിരുന്ന മുഴുവൻ മരങ്ങളും വെട്ടി മുറിച്ചു. അതു കണ്ടെത്തിയ കിട്ടു ചോദിച്ചു "നിങ്ങൾ എന്തിനാണ് മരം മുറിച്ചത്?" അവർ പറഞ്ഞു " ഇതിന്റെ ഇലകൾ ഞങ്ങളുടെ വീട്ടുമുറ്റത്തേക് വീഴുന്നു. ഞങ്ങൾക്ക് മുറ്റമടിക്കാൻ സമയമില്ല." അവർ പറഞ്ഞതു കേട്ടപ്പോൾ കിട്ടുവിനു വിഷമമായി. കിട്ടു തന്റെ ശ്രമം പിന്നെയും തുടർന്നു. | |||
അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിൽ വലിയ വേനൽക്കാലം വന്നു. ചൂടുകൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾ ദൂരെ ഒരു പച്ചപ്പ് കണ്ടു അവിടേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച കിട്ടു അതിനെല്ലാം വെള്ളം ഒഴിക്കുന്നു. കിട്ടു നട്ടുവളർത്തിയത് കണ്ടു അവരും മരങ്ങൾ നടാൻ തുടങ്ങി. അധികം വൈകാതെ ആ ഗ്രാമം വീണ്ടും പച്ചപ്പുള്ള ഗ്രാമമായി മാറി. | |||
{{BoxBottom1 | |||
| പേര്= അലീന തങ്കച്ചൻ | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32018 | |||
| ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=abhaykallar|തരം= കഥ }} |
20:49, 4 മേയ് 2020-നു നിലവിലുള്ള രൂപം
നന്മയുടെ പച്ചപ്പ്
ഒരു ഗ്രാമത്തിൽ കിട്ടു എന്ന് പേരുള്ള കുട്ടി ഉണ്ടായിരുന്നു. അവൻ നന്നായി പടം വരക്കുമായിരുന്നു. അവൻ വരച്ചതിൽ കൂടുതൽ പടങ്ങളും പ്രകൃതിയുമായി ബന്ധപെട്ടതായിരുന്നു. അവനു അത്രമാത്രം ഇഷ്ടമായിരുന്നു ഭൂമിയെയും അതിലെ ഓരോ വസ്തുവിനെയും. അതുകൊണ്ടു അവനു ഓരോ സ്ഥലങ്ങളിലും ചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങി. ഒരു ദിവസം ഗ്രാമത്തലവൻ മരം വീട്ടുകാരെ കുട്ടിവന്നു ഗ്രാമത്തിലെ മരങ്ങൾ വെട്ടാൻ തുടങ്ങി. അതുകണ്ടു കിട്ടു ചോദിച്ചു " അങ്ങ് എന്തിനാണ് ഈ മരം മുറിക്കുന്നത്? " ഗ്രാമത്തലവൻ പറഞ്ഞു " അത് ഇവിടെ കോളനികൾ പണിയാനാണ് കിട്ടു". ഇതു കേട്ടു കിട്ടു പറഞ്ഞു " കുറച്ചു മരങ്ങൾ എങ്കിലും നിർത്തിയിട്ടു ബാക്കിയെ വെട്ടികൊണ്ടു പോകാവുള്ളേ". ഗ്രാമത്തലവൻ കിട്ടുവിന്റ അപേക്ഷ പ്രകാരം കുറച്ചു മരങ്ങൾ നിർത്തി. അങ്ങനെ അധികം താമസിയാതെ അവിടെ വലിയ വീടുകൾ ഉയർന്നു പൊങ്ങി. ആ വീടുകളിൽ താമസിച്ചിരുന്നവർ വലിയ തിരക്കുള്ളവർ ആയിരുന്നു. ഒരു ദിവസം അവർ മരം വെട്ടുകാരെ വിളിച്ചു അവിടെയുണ്ടായിരുന്ന മുഴുവൻ മരങ്ങളും വെട്ടി മുറിച്ചു. അതു കണ്ടെത്തിയ കിട്ടു ചോദിച്ചു "നിങ്ങൾ എന്തിനാണ് മരം മുറിച്ചത്?" അവർ പറഞ്ഞു " ഇതിന്റെ ഇലകൾ ഞങ്ങളുടെ വീട്ടുമുറ്റത്തേക് വീഴുന്നു. ഞങ്ങൾക്ക് മുറ്റമടിക്കാൻ സമയമില്ല." അവർ പറഞ്ഞതു കേട്ടപ്പോൾ കിട്ടുവിനു വിഷമമായി. കിട്ടു തന്റെ ശ്രമം പിന്നെയും തുടർന്നു. അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിൽ വലിയ വേനൽക്കാലം വന്നു. ചൂടുകൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾ ദൂരെ ഒരു പച്ചപ്പ് കണ്ടു അവിടേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച കിട്ടു അതിനെല്ലാം വെള്ളം ഒഴിക്കുന്നു. കിട്ടു നട്ടുവളർത്തിയത് കണ്ടു അവരും മരങ്ങൾ നടാൻ തുടങ്ങി. അധികം വൈകാതെ ആ ഗ്രാമം വീണ്ടും പച്ചപ്പുള്ള ഗ്രാമമായി മാറി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ