"എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലേഖനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/ലേഖനം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ലേഖനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ലേഖനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>കൊറോണ വൈറസ് എന്ന ഈ മഹാമാരി 2019 അവസാനത്തിൽ ചൈനയിലെ | <p>കൊറോണ വൈറസ് എന്ന ഈ മഹാമാരി 2019 അവസാനത്തിൽ ചൈനയിലെ വുഹാനിലാണ്ആദ്യമായി പ്രത്യക്ഷപ്പെട്ടത് പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾഇത് ഒരു പകർച്ചവ്യാധിയാണ് ജനങ്ങളുമായുളള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് വ്യാപിക്കുന്നത്ഇ ന്നുവരെ കണ്ടതിൽ വെച്ച് വളരെ ദുരിതമേറിയതാണ് ഈ രോഗം ഇതു പടർന്നുപിടിക്കാതിരിക്കാൻ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും | ||
അകലം പാലിക്കുകയും ചെയ്യണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മൂക്കും വായും പൊത്തുകവീടും പരിസഹവും വൃത്തിയായി സൂക്ഷിക്കുക ധാരാളം വെളളം കുടിക്കുകയും വിറ്റാമിൻ അടങ്ങിയ ഭക്ഷണംകഴിക്കുകയും ചെയ്യുക ഈ മഹാമാരിയെ ലോകത്തു നിന്ന് തുടച്ചു മാറ്റാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം</p> | |||
{{BoxBottom1 | |||
ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും | | പേര്= നസ് ല | ||
അകലം പാലിക്കുകയും ചെയ്യണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മൂക്കും വായും | | ക്ലാസ്സ്= 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എഎ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19813 | |||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Mohammedrafi|തരം= ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ലേഖനം
കൊറോണ വൈറസ് എന്ന ഈ മഹാമാരി 2019 അവസാനത്തിൽ ചൈനയിലെ വുഹാനിലാണ്ആദ്യമായി പ്രത്യക്ഷപ്പെട്ടത് പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾഇത് ഒരു പകർച്ചവ്യാധിയാണ് ജനങ്ങളുമായുളള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് വ്യാപിക്കുന്നത്ഇ ന്നുവരെ കണ്ടതിൽ വെച്ച് വളരെ ദുരിതമേറിയതാണ് ഈ രോഗം ഇതു പടർന്നുപിടിക്കാതിരിക്കാൻ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മൂക്കും വായും പൊത്തുകവീടും പരിസഹവും വൃത്തിയായി സൂക്ഷിക്കുക ധാരാളം വെളളം കുടിക്കുകയും വിറ്റാമിൻ അടങ്ങിയ ഭക്ഷണംകഴിക്കുകയും ചെയ്യുക ഈ മഹാമാരിയെ ലോകത്തു നിന്ന് തുടച്ചു മാറ്റാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം