"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/അക്ഷരവൃക്ഷം/പൊരുതാംഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്,തൊടുപുഴ,അറക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29032
| സ്കൂൾ കോഡ്= 29032
| ഉപജില്ല= അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൊടുപുഴ
| ജില്ല=ഇടുക്കി
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}
{{Verification4|name=abhaykallar|തരം=കവിത}}

15:20, 2 മേയ് 2020-നു നിലവിലുള്ള രൂപം

പൊരുതാംഒരുമയോടെ

പൊരുതാംപൊരുതാം
കൊറോണ എന്ന മഹാമാരിക്കെതിരെ
ഒരുമിച്ച് നിന്ന് പൊരുതാം
മരുന്നില്ല മഹമാരിക്കെതിരെ
ധീരമായി പൊരുത്തആം
ധീരമായി പൊരുതാം ഒരുമയോടെ
ഓ ഖിയായി മഹപ്രളയമായി
നിപ്പായയും എത്തിയ ഭീകരൻ
കോറോണപുറത്തെറിയാലും
ഭയപ്പെടില്ല നാം ചെറുത്തുനി
ൽക്കും
മലയാളി തോൽക്കാനേരിടുംനിശ്ചയം
ധീരമായി പോരാടുംനല്ല നാളേക്കായ്‌
പാലിക്കാം നമുക്ക്‌ വ്യക്തി ശുചിത്വം
കൈകൾ കഴുകിടാം കുടെകൂടെ
മാസ്കുകൾ നമ്മുക്ക് കുട്ടാകെ ട്ടെ
കൈകൾ അകത്തി മനം കൊണ്ടു രുമിച്
പൊട്ടിച്ചെറിയാം ചങ്ങലകൾ
ധീരമായി പൊരുതാം നല്ല നാളേക്കായ്‌
പ്രകൃതി യാം അമ്മതൻ മടിതട്ടിലെ ക്ക്
ചാഞ്ഞിടാം പൈതലായി മാനവരെ
മക്കൾ തൻ തെറ്റുകൾ തിരുത്താ നായ
അമ്മതന്ന അവസരം കൈവിടില്ലേ
മക്കൾ നമ്മൾ കൈവിടില്ലേ.

ജെസ്മരിയാ ബിനു
8B എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത