"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നോട്ട് എന്ന താൾ എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നോട്ട് എന്നാക്കി മാറ്റിയിരിക്കുന്നു |
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
ജാഗ്രതയോടെ മുന്നോട്ട്
പ്രിയ ഉപഭോക്താക്കളെ ഇതു വരെ ആയിരകണക്കിനു ബാധിച്ചിട്ടുള്ള കോറോണാ വൈറസിനോട് നമ്മുടെ രാജ്യം പൊരുതി കൊണ്ടിരിക്കുകയാണ് കോറോണാ വൈറസിന്റെ പ്രകടനമായ ലക്ഷണമാണ് - ശ്വസിക്കുവാൻ ബുദ്ധിമുട്ട് - തൊണ്ടയിലെ അസ്വസ്ഥത - വരണ്ട ചുമ - കഠിനമായ പനി എങ്ങനെയാണ് ഇത് പരക്കുന്നത് എന്ന് നമ്മുക്ക് നോക്കാം - കോറോണ ബാധിച്ച ഒരാളുടെ അടുത്ത് നിന്ന് സംസാരിക്കുക - നിങ്ങളുടെ അടുത്ത് നിന്ന് ആരെങ്കിലും തുമ്മുകയോ ചുമക്കുകയോ ചെയ്യുക - കോറോണ ബാധിച്ച ഒരാളെ നിങ്ങൾ സ്പർശിക്കുക - മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകളുമായി സമ്പർകം പുലർത്തുക കോറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ - സോപ്പും വെള്ളവും ഉപയോഗിച്ച് സെക്കന്റിലും കൂടുതൽ സമയം എടുത്ത് കൈ കഴുകുക - നിങ്ങളുടെ വായ, മുക്ക് എന്നിവിടങ്ങളിൽ ഇടക്കിടെ സ്പർശിക്കാതിരിക്കുക - മാസ്ക് ധരിക്കുക - ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മുഖം മറക്കുക - തികച്ചും അത്യാവശ്യമുളളപ്പോൾ ഒഴികെ ആരെയും സ്പർശിക്കാതിരിക്കുക - അവരെ നമസ്തേ കൊണ്ട് അഭിവാധ്യം ചെയ്യുക - പതിവ് ഇടവേളകളിൽ ശുദ്ധജലം കുടിക്കുക - ആവശ്യമുള്ളപ്പോഴേക്കെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക സുഹ്യത്തുക്കളെ 27 സംസ്ഥാനങ്ങളിൽ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 106 സർക്കാർ അംഗീകരിച്ചിട്ടുള്ള VROL സെന്റെറുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് സർക്കാർ ഹെൽപ്പ് ലൈൻ നമ്പറായ 011-23978046 ലിൽ വിളിക്കാവുന്നതാണ്. "പേടി വേണ്ട ജാഗ്രത മതി"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം