"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/വീട്ടിൽ ഇരുക്കൂ.... ചങ്ങല പൊട്ടിക്കൂ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

വീട്ടിൽ ഇരുക്കൂ....ചങ്ങല പൊട്ടിക്കൂ......

ലോകത്ത് ഏറെ നാശം വിതച്ച മഹാമാരിയാണ് കൊറോണ . ഇത് ചൈനയിലെ വുഹാനിലെ മത്സ്യ മാർക്കറ്റിലാണ് ആദ്യം കണ്ടെത്തിയത്. അവിടെ നിന്ന് ലോകമെമ്പാടും പടർന്നു പിടിക്കുകയായിരുന്നു. ഏറെ നാശം വിതച്ച covid 19 എന്ന വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിന് ഇപ്പോഴുള്ള ഏക പ്രതിവിധി കോവിസ് രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കലാണ്. മാസ്ക് ധരിക്കുക, എല്ലായിപ്പോഴും സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകലാണ് ഇത് തടയാനുള്ള മാർഗ്ഗങ്ങൾ. അങ്ങനെ നമ്മുടെ നാടിനെ രക്ഷിക്കൂ........

അലീമത്ത് സഹദിയ
6B ജി.എം.യു.പി എസ് ചീരാൽ കടപ്പുറം         
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം