"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കാർമുകിൽ പ്രവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= എയ്ഞ്ചൽ ടോമി
| പേര്= ആഗ്നൽ ടോമി
| ക്ലാസ്സ്=  4 A   
| ക്ലാസ്സ്=  4 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 36:
| color=  4  
| color=  4  
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

കാർമുകിൽ പ്രവാഹം

നൊമ്പര ചെപ്പിന്റെ ആഴത്തിലേക്ക്
വന്നുദിക്കുന്നൊരു സൂര്യനെ
ഇരുളിനെ പിന്നെയും വീഴ്ത്തുന്നു
കാർമുകിലിതാ തൻ ഗീതികൾ മീട്ടുന്നു
ഗർജ്ജന താളുകൾ പിറക്കുന്നു
ആരോടെന്നില്ലാതെ വിദ്വേഷം
ഇതാ കത്തിജ്വലിക്കുന്നു
എങ്ങും ഘോരമാം ഗർജ്ജനങ്ങൾ
ആടിയുലയുന്നോർക്ക് അവലംബ -
മേകാൻ വാരിപ്പുണരാൻ
നിന്ന മഴയെ നീയെവിടെ
ഗർജ്ജന താളുകൾ ഉത്ഭവിക്കും
ആരോടെന്നില്ലാത്ത വിദ്വേഷത്താൽ
മിന്നലിൻ ശക്തിയാൽ നിറയുന്നു
ഭൂമി ഇടിവാളേറ്റപ്പോൾ
നിശ്ചയദാർഢ്യത്തോടെ
സ്തംഭമായി അവലംബിക്കുന്നു പ്രപഞ്ചം
കാർമുകിലെ നിനക്കായി ഞാൻ
മീട്ടുന്നു അർച്ചനാഗീതികൾ
 

ആഗ്നൽ ടോമി
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത