"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂവൻകോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| സ്കൂൾ കോഡ്= 13612
| സ്കൂൾ കോഡ്= 13612
| ഉപജില്ല= പാപ്പിനിശ്ശേരി
| ഉപജില്ല= പാപ്പിനിശ്ശേരി
| ജില്ല=കണ്ണൂ‍‍ർ 
| ജില്ല=കണ്ണൂർ
| തരം=  കണ്ണൂർ 
| തരം=  കവിത
| color=3
| color=3
}}
}}
{{Verification4|name=sindhuarakkan|തരം=കവിത}}
{{Verification4|name=sindhuarakkan|തരം=കവിത}}

13:03, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവൻകോഴി


സൂര്യനുദിക്കും നേരത്ത് കൂകി
ഉണർത്തും പൂവൻകോഴി
എന്നും രാവിലെ എന്നെ
ഉണർത്തും പൂവൻകോഴി
അഴകിൻ നീയൊരു രാജകുമാരൻ
ആരു തന്നു നിൻ തൂവലുകൾ
എന്തൊരു ഭംഗി നിൻ തൂവലുകൾ
എൻ്റെ പ്രിയപ്പെട്ട പൂവൻകോഴി

 

തൺവിത കെ വി
ഒന്നാം തരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത