"ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ബുദ്ധിമാനായ കുറുക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ബുദ്ധിമാനായ കുറുക്കൻ" സംരക്ഷിച്ചിരിക്കുന്നു: scho...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ബുദ്ധിമാനായ കുറുക്കൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിക്കൽ ഒരു കുറുക്കൻ കാട്ടിലുടെ നടന്ന് പോകുകയായിരുന്നു. പെട്ടന്ന് കുറച്ച് അകലെയായി ഒരു മുയലിനെ കണ്ടു. നല്ല മുയലിറച്ചി തിന്നാം, എന്ന് കുറുക്കൻ ചിന്തിച്ചു. കുറുക്കനെ കണ്ടതും മുയൽ ഒാടാൻ തുടങ്ങി. ഇത് കണ്ട കുറുക്കൻ മുയലിനോട് പറഞ്ഞു, ഞാൻ നിന്നെ തിന്നാൻ വന്നതല്ല നിന്നോട് കൂട്ടുകൂടാൻ വന്നതാ. മുയൽ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. അങ്ങനെ മുയൽ കുറുക്കനുമൊത്ത് കളിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് ക്ഷീണിതനായ മുയൽ ഒരു മരത്തിൻ ചുവട്ടിൽ ഇരുന്നു ഉറങ്ങിപ്പോയി. ഈ തക്കം നോക്കി കുറുക്കൻ മുയലിനെ കൊന്നു തിന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അയന ഉദയൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 39301 | ||
| ഉപജില്ല= | | ഉപജില്ല= വെളിയം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ബുദ്ധിമാനായ കുറുക്കൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ