ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/കച്ചവടക്കാരനും ഭൂതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13917 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=   3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരുദിവസം ഒരു കച്ചവടക്കാരൻ തന്റെ കഴുതയുമായി ചന്തയിൽ നെയ്യപ്പം വിൽക്കാൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു ഭൂതത്തെകണ്ടു.  
ഒരു ദിവസം ഒരു കച്ചവടക്കാരൻ തന്റെ കഴുതയുമായി ചന്തയിൽ നെയ്യപ്പം വിൽക്കാൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു ഭൂതത്തെ കണ്ടു.  
അപ്പോൾ കച്ചവടക്കാരൻ ചോദിച്ചു  
അപ്പോൾ കച്ചവടക്കാരൻ ചോദിച്ചു.
നിനക്ക് എന്താണ് വേണ്ടത്?  
"നിനക്ക് എന്താണ് വേണ്ടത്? "
അപ്പോൾ ഭൂതം പറഞ്ഞു  
അപ്പോൾ ഭൂതം പറഞ്ഞു.
എനിക്ക് നിന്നെ വേണം  
"എനിക്ക് നിന്നെ വേണം "


കച്ചവടക്കാരൻ പേടിച്ചുവിറച്ചു  
കച്ചവടക്കാരൻ പേടിച്ചുവിറച്ചു.
പിന്നെ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു  
പിന്നെ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു.
ഞാൻ നിനക്ക് ഒരു നെയ്യപ്പം തരാമെന്ന്പറഞ്ഞ് കൂട്ടയിൽ നിന്ന് നെയ്യപ്പം എടുത്ത് ഭൂതത്തിനു കൊടുത്തു.  
"ഞാൻ നിനക്ക് ഒരു നെയ്യപ്പം തരാം " ഇത് പറഞ്ഞ് കൂട്ടയിൽ നിന്ന് നെയ്യപ്പം എടുത്ത് ഭൂതത്തിനു കൊടുത്തു.  
അപ്പോൾ ഭൂതം പറഞ്ഞു  
അപ്പോൾ ഭൂതം പറഞ്ഞു .
ഈ നെയ്യപ്പം മുഴുവൻ എനിക്കാണ്  
"ഈ നെയ്യപ്പം മുഴുവൻ എനിക്കാണ് "
അയ്യോ വേണ്ട വേണ്ട എന്ന് കച്ചവടക്കാരൻ പറഞ്ഞു  
 
എങ്കിൽ നിന്നെത്തിന്നാം അല്ലെങ്കിൽ നിന്റെ കഴുതയെ തിന്നാം ഭൂതം പറഞ്ഞു  
"അയ്യോ വേണ്ട വേണ്ട "എന്ന് കച്ചവടക്കാരൻ പറഞ്ഞു .
"എങ്കിൽ നിന്നെത്തിന്നാം അല്ലെങ്കിൽ നിന്റെ കഴുതയെ തിന്നാം" ഭൂതം പറഞ്ഞു .
ബുദ്ധിമാനായ കച്ചവടക്കാരൻ പറഞ്ഞു  
ബുദ്ധിമാനായ കച്ചവടക്കാരൻ പറഞ്ഞു  
നീ ചെറുതായി ഈ ഭരണിയിൽ കയറി ഇരിക്കൂ അപ്പോൾ നിനക്ക് ഞാൻ മുഴുവൻ അപ്പവും തരാം  
"നീ ചെറുതായി ഈ ഭരണിയിൽ കയറി ഇരിക്കൂ; അപ്പോൾ നിനക്ക് ഞാൻ മുഴുവൻ അപ്പവും തരാം."
കൊതിയനായ ഭൂതം ഭരണിയിൽ കയറി ഇരുന്നു  
കൊതിയനായ ഭൂതം ഭരണിയിൽ കയറി ഇരുന്നു .
അപ്പോൾ കച്ചവടക്കാരൻ ഭരണിയുടെ മൂടിട്ട് കാട്ടിലേക്ക് വലിച്ചെറിഞ്ഞു  
അപ്പോൾ കച്ചവടക്കാരൻ ഭരണിയുടെ മൂടിട്ട് കാട്ടിലേക്ക് വലിച്ചെറിഞ്ഞു .
പിന്നീട് കടയിലേക്ക് പോയി. 😍😍
പിന്നീട് കടയിലേക്ക് പോയി. 😍😍
{{BoxBottom1
| പേര്= നിവേദ്യ
| ക്ലാസ്സ്= 3 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എൽ പി സ്‌കൂൾ വെള്ളൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13917
| ഉപജില്ല=  പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കഥ
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കഥ }}

15:48, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 *കച്ചവടക്കാരനും ഭൂതവും*       

ഒരു ദിവസം ഒരു കച്ചവടക്കാരൻ തന്റെ കഴുതയുമായി ചന്തയിൽ നെയ്യപ്പം വിൽക്കാൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു ഭൂതത്തെ കണ്ടു. അപ്പോൾ കച്ചവടക്കാരൻ ചോദിച്ചു. "നിനക്ക് എന്താണ് വേണ്ടത്? " അപ്പോൾ ഭൂതം പറഞ്ഞു. "എനിക്ക് നിന്നെ വേണം "

കച്ചവടക്കാരൻ പേടിച്ചുവിറച്ചു. പിന്നെ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു. "ഞാൻ നിനക്ക് ഒരു നെയ്യപ്പം തരാം " ഇത് പറഞ്ഞ് കൂട്ടയിൽ നിന്ന് നെയ്യപ്പം എടുത്ത് ഭൂതത്തിനു കൊടുത്തു. അപ്പോൾ ഭൂതം പറഞ്ഞു . "ഈ നെയ്യപ്പം മുഴുവൻ എനിക്കാണ് "

"അയ്യോ വേണ്ട വേണ്ട "എന്ന് കച്ചവടക്കാരൻ പറഞ്ഞു . "എങ്കിൽ നിന്നെത്തിന്നാം അല്ലെങ്കിൽ നിന്റെ കഴുതയെ തിന്നാം" ഭൂതം പറഞ്ഞു . ബുദ്ധിമാനായ കച്ചവടക്കാരൻ പറഞ്ഞു "നീ ചെറുതായി ഈ ഭരണിയിൽ കയറി ഇരിക്കൂ; അപ്പോൾ നിനക്ക് ഞാൻ മുഴുവൻ അപ്പവും തരാം." കൊതിയനായ ഭൂതം ഭരണിയിൽ കയറി ഇരുന്നു . അപ്പോൾ കച്ചവടക്കാരൻ ഭരണിയുടെ മൂടിട്ട് കാട്ടിലേക്ക് വലിച്ചെറിഞ്ഞു . പിന്നീട് കടയിലേക്ക് പോയി. 😍😍

നിവേദ്യ
 3 എ    ജി എൽ പി സ്‌കൂൾ വെള്ളൂർ   
  പയ്യന്നൂർ     ഉപജില്ല
 കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
 കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ