"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 | color=4 }} നിനച്ചിരിക്കാത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:49, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
നിനച്ചിരിക്കാത്ത ആ സമയത്താണ് ആ വാർത്ത വന്നത് , വിദ്യാലയങ്ങൾ അടച്ചു. ഴ്‌സൺ ഏറെ നാളായി ഉദ്‌സാഹത്തോടെ കാത്തിരുന്ന പഠനയാത്ര മുടങ്ങി , സ്കൂളുകൾ അടക്കുന്നതിനോടനുബന്ധിചു നടക്കാൻ ഉദ്ദേശിച്ചിരുന്ന ചങ്ങളുടെ സെന്റ് ഓഫ് മുടങ്ങി. ഇതിനെല്ലാം കാരണം ലോകത്തെ മുൾമുനയിൽ നിറുത്തി ഇപ്പോഴും മനുഷ്യനെ വേട്ടയാടുന്ന കൊറോണ എന്ന് വിളിക്കുന്ന കോവിഡ് 19 ലോകത്തെ 175 ഓളം രാജ്യങ്ങളിൽ പടർന്നു പിടിച്ച ഈ രോഗം പൊട്ടിമുളച്ചത് ചൈനയിലെ ഗുഹാനിൽ നിന്നാണ്. പാമ്പ്, തവള, പന്നി മുതലായ വന്യ ജീവികളെ വളർത്തുന്ന മാംസ മാർക്കറ്റിൽ നിന്നാണ് ഇതിനെ കണ്ടെത്തിയത്. നിലവിൽ 25 ലക്ഷത്തിൽ പരം ആളുകൾക്ക് രോഗം പിടിപ്പെടുകയും 2 ലക്ഷത്തിൽ പരം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിലും ഈ മഹാമാരി വളരെ അധികമാണ്. മുതിർന്നവർക്കുപോലും ഓര്മയില്ലാത്ത ലോക്കഡോൺ കാലമാണ് നാം എപ്പോൾ അനുഭവിക്കുന്നത്. ഇന്ത്യ മുഴുവൻ നിശ്ചലമായി. നമ്മുടെ കേരളം തുടക്കത്തിൽ വലിയ ഭീതിയിലായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡിനെ പിടിച്ചുകെട്ടി ആശ്വാസത്തിന്റെ തീരത്തേക്ക് വഴുകൊണ്ടിരിക്കുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം