"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പുതിയൊരു ഭൂമിയ്ക്കായി ........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപഭോക്‌തൃ നാമം തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുതിയൊരു ഭൂമിയ്ക്കായി .........

മരങ്ങൾ മുറിച്ചിടുന്നു
പരിസ്ഥിതി നശിച്ചിടുന്നു.
പുഴകൾ നശിച്ചിടുന്നു
വയലുകൾ നികത്തിടുന്നു
മനുഷ്യർ തൻ സ്വാർത്ഥതയ്ക്കായ്
പരിസ്ഥിതി നാശമാക്കിടുന്നു
മലയും കുന്നുകളും ഇടിച്ചു നിരത്തിയും
കുളവും നീരുറവകളും നികത്തിയും
പ്രളയവും ഭൂകമ്പങ്ങളും സുനാമിയും പിന്നെ
നിപ്പയും ഡെങ്കിയും ചിക്കൻ ഗുനിയകളും
എല്ലാം വന്നു പോയല്ലോ. എന്നിട്ടും മനുഷ്യൻ പഠിച്ചില്ല.
ഇപ്പോഴിതാ ഒരു കീടാണുകടന്നുവന്നു.
കോവി ഡ് 19 എന്നു നമ്മൾ വിളിച്ചതിനെ
ലോകം മുഴുവൻ ഭയക്കുന്നു ഇന്നതിനെ
പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചു
കീഴടക്കും ഇന്നു നാമതിനെ
പടുത്തുയർത്താം നമുക്കു
പുതിയൊരു ഭൂമിയെ
മാറിടാം നല്ല മനുഷ്യരായ് നാളേയ്ക്കായ് ......
 

സജിൻ ദേവ് വി.
6 A ഗവ. യു. പി. എസ് , വെള്ളൂപ്പാറ , ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത