"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ ആരോഗ്യത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ ആരോഗ്യത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
23:42, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നല്ല ശീലങ്ങൾ ആരോഗ്യത്തിന്
ദിവസവും രണ്ടു നേരം കുളിക്കുന്നത് ശീലമാക്കാം. നിത്യവും രാവിലെയും വൈകുന്നേരവും കുളിക്കുന്നത് മനസ്സിനും, ശരീരത്തിനും ഒരുപോലെ ആരോഗ്യവും, ഉന്മേഷവും നൽകും. തുമ്മുമ്പോളും, ചുമയ്ക്കുമ്പോളും മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാനും, തൂവാല ഉപയോഗിക്കാനും ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിനു മുൻപും, പിൻപും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ രോഗാണുക്കളും, കൊതുകുകളും പെരുകും. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. പുറത്തുനിന്നും മടങ്ങി വന്നാലുടൻ കൈകാലുകൾ സോപ്പുപയോഗിച്ചു കഴുകുകയോ, കുളിക്കുകയോ ചെയ്യുവാൻ ശ്രദ്ധിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം