"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്. എച്ച്.എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:23, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം മനുഷ്യ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ്.ശുചിത്വമില്ലാത്ത സ്ഥലങ്ങളിൽ പലതരം ന്മാരാക രോഗങ്ങളും പിടിപെടാം.അതുകൊണ്ടു തന്നെ നാം എത്രത്തോളം സ്ഥലങ്ങൾ ശുചിയാക്കാൻ പറ്റുമോ അത്രത്തോളം ശുചിയാക്കണം.പരിസര ശുചിത്വം പോലെ തന്നെയാണ് നമ്മൾ വ്യക്തി ശുചിത്വവും പാലിച്ചാൽ ഒട്ടേറെ രോഗങ്ങളെ നമ്മുക്ക് ഒഴിവാക്കാൻ കഴിയും.ശുചിത്വമില്ലാതെ കാരണത്താലാണ് കോവിഡ്-19 പോലെയുള്ള മാരക രോഗം മനുഷ്യരിൽ പിടിപെടാൻ കാരണം.ശുചിത്വമുള്ള സ്ഥലങ്ങളിൽ മാത്രമേ ആരോഗ്യം ഉണ്ടാവൂ.ശുചിത്വത്തിനു വേണ്ടി പല പദ്ധതികളും സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്.ആരോഗ്യവും ശുചിത്വവും ഉണ്ടെങ്കിലേ രോഗവിമുക്തമായ ഒരു ജീവിതം ഉണ്ടാകൂ. ശുചിത്വത്തിനു വേണ്ടി പലതരം പദ്ധതികൾ ഉണ്ടെങ്കിലും മലിനീകരമായ പല സ്ഥലങ്ങളും ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.പൊതുനിരത്തിൽ മലിനീകരം വൃത്തിയാക്കാൻ നിയമിച്ചിരിക്കുന്ന പ്രവർത്തകർ പലപ്പോഴും വരാറില്ല.അങ്ങനെ പൊതു നിരത്തു മലിനമാക്കുന്നു.അതുകൊണ്ടു തന്നെ പൊതു നിരത്തു നരക തുല്യമാണ് . പൊതുനിരത്തിലെ ഡസ്റ്റ് ബിൻ നിറഞ്ഞുകവിഞ്ഞിരിക്കുന്ന കാഴ്ച പല സ്ഥലത്തും നാം കണ്ടിട്ടുണ്ട് അതിൽ നിന്ന് ശ്വാസം മുട്ടുന്ന തരത്തിലുള്ള ദുർഗന്ധം ഉണ്ടാകുന്നു.അതിൽ ഈച്ച ,കൊതുക് എന്നിവ മുട്ടയിട്ടു പലതരം രോഗങ്ങൾ ഉണ്ടാകുന്നു.പിന്നെ ആ സ്ഥലം ശുചിത്വമില്ലാത്തവയായി മാറുന്നു.അതിനാൽ പലവിധത്തിലുള്ള രോഗങ്ങൾ നമുക്ക് ഉണ്ടാകുന്നു.ശുചിത്വം പാലിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം