"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ നാട്ടിൽ വാഴുമീ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ജസ്വിൻ രാജു
| ക്ലാസ്സ്= 4D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 31: വരി 31:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:45, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നാട്ടിൽ വാഴുമീ കാലം



കൊറോണ നാട്ടിൽ വാഴുമീ കാലം
 മനുഷ്യരെല്ലാരും വീട്ടിനുള്ളിൽ.
 റോട്ടി ലു കാറില്ല ബസുമില്ല
 മറ്റുള്ളവണ്ടികളൊന്നുമില്ല
കൊറോണ ബാധിച്ചമിക്കവരെ യും
 ആരോഗ്യ പ്രവർത്തകർ രക്ഷിച്ചീടുന്നു
ഇറ്റലി സ്പെയിൻ മറ്റു രാജ്യങ്ങളും
 മൊത്തം വിഴുങ്ങി കൊറോണ വൈറസ് .
പരിഭ്രാന്തിയല്ല ജാഗ്രതയാണ്
എപ്പോഴും നമുക്ക് വേണ്ടതല്ലോ
ഒന്നിച്ചു നിന്നാൽ സാധിക്കാത്ത തായി
 ഒന്നുമില്ല ലോകത്തെങ്ങുമില്ല ഒന്നുമില്ല ലോകത്തെങ്ങുമില്ല
 

ജസ്വിൻ രാജു
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത