"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം അതിജീവിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ ,മലപ്പുറം,വണ്ടൂർ     
| സ്കൂൾ=കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ ,മലപ്പുറം,വണ്ടൂർ     
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 48562
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  മലപ്പുറം
| തരം=    കവിത  
| തരം=    കവിത  
| color=  3   
| color=  3   
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

16:17, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം അതിജീവിക്കാം

കേൾക്കുക കേൾക്കുക കൂട്ടരേ
കാക്കണം നമ്മുടെ രാജ്യത്തെ
കോവിഡ് എന്ന മഹാവ്യാധി
വരാതെ നോക്കണെ കൂട്ടരെ

കയ്യും മെയ്യും നന്നായി
വൃത്തിയാക്കണം കൂട്ടരെ
വ്യക്തിശുചിത്വം പാലിച്ച്
നമ്മുടെ നാടിനെ രക്ഷിക്കാം

ആൾക്കൂട്ടങ്ങൾ പാടില്ല
ആഘോഷങ്ങൾ ഒഴിവാക്കൂ
അകലെ നിന്നും പോരാടാം
അരികിലെത്തീടാതെ നോക്കീടാം

മാസക്ക് ധരിക്കൂ പോകുമ്പോൾ
കരുതൽ വേണം കൂട്ടരെ
ശ്രദ്ധയോടിക്കാര്യം കേൾക്കവേണം
സർക്കാരു നമ്മുടെ കൂടെയുണ്ട്

ഭീതിവേണ്ട ജാഗ്രത വേണം
ആരോഗ്യത്തെ രക്ഷിക്കാൻ
അതിജീവിക്കാം പ്രതിരോധിക്കാം
പുതിയൊരു നാളേക്കൊന്നായ് നാം.

രാജശ്രീ .വി
4 ബി കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ ,മലപ്പുറം,വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത