"ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/വൻമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൻമരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=PRIYA|തരം= കവിത}}

11:35, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൻമരം

വിണ്ണിൽ നിന്നൊരു മഴ വന്നു
മണ്ണിൽ വീണതു കുളിരായി
മണ്ണു നന‍ഞ്ഞൊരു മുള വന്നു
കൊമ്പുകൾ വന്നു മരമായി
പൈങ്കിളി വന്നു കുഴലൂതി
പന്തലു പോലതൂ തണലായി
പൂവുകൾ വന്നു തിരിയായി
കായ വിള‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞു ഫലമായി
കണ്ണിനു കാണാൻ കണിയായി
അണ്ണാനുണ്ടതു പതിവായി
കാലം അതു വൻമരമാക്കി
നാടിനു നല്ലൊരു വരമാക്കി!

അഖിൽ എം.
5 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത