"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ കോഡ്= 13612
| സ്കൂൾ കോഡ്= 13612
| ഉപജില്ല= പാപ്പിനിശ്ശേരി
| ഉപജില്ല= പാപ്പിനിശ്ശേരി
| ജില്ല=കണ്ണൂ‍‍ർ 
| ജില്ല=കണ്ണൂർ
| തരം=  കവിത   
| തരം=  കവിത   
| color=5
| color=5
}}
}}
{{Verification4|name=sindhuarakkan|തരം=കവിത}}
{{Verification4|name=sindhuarakkan|തരം=കവിത}}

13:00, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം


പൂക്കൾ നിറയും പൂന്തോട്ടം
തോട്ടം കാണാനെന്തുരസം
തെച്ചി മുല്ല റോസാപ്പൂ
എന്നീ പൂക്കളുമുണ്ടല്ലോ
പൂവുകൾ തോറും തേനുണ്ണാൻ
പാറി നടക്കും ശലഭങ്ങൾ
പല രൂപങ്ങൾ പല വർണ്ണങ്ങൾ
പല ഗന്ധങ്ങൾ പല ഇലകൾ
എല്ലാം പല വിധമാണല്ലോ
പൂക്കൾ നിറയും പൂന്തോട്ടം
തോട്ടം കാണാനെന്തു രസം

 

തന്മയ
നാലാം ക്ലാസ്സ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത