"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലം-കൂട്ടുകാരുടെ ശ്രദ്ധക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം-കൂട്ടുകാരുടെ ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
 
വരി 19: വരി 19:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

20:46, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം-കൂട്ടുകാരുടെ ശ്രദ്ധക്കായ്

കൊറോണ എന്നൊരു വൈറസ്.നമ്മുടെ നാട്ടിലും വന്നെത്തി.രോഗം വരാതെ നോക്കണം നമ്മുടെ രക്ഷക്കായി. അതിനായി സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകിടേണം. വ്യക്തി ശുചിത്വം പാലിക്കണം. നമ്മൾ ആൾക്കൂട്ടത്തിൽ നിന്നും മാറി നിൽക്കണം.വീട്ടിൽ ഇരിക്കേണം. തടയാം നമുക്കീ മഹാമാരിയെ. അതിജീവിക്കാം ഈ വിപത്തിനെ.

കാർത്തിക്.ആർ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം