"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ കൊതിയനുറുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊതിയനുറുമ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊതിയനുറുമ്പ്

കുഞ്ഞനുറുമ്പിനു
കൊതിയായിട്ടൊരു
പഞ്ചാരത്തരി മോഷ്ടിച്ചു.
പഞ്ചാരത്തരി കൈകളിലേന്തി
പയ്യെപ്പയ്യെ പോകുമ്പോൾ
നിരനിരയായിട്ടൊപ്പം ചേർന്നു
ഉറുമ്പുറുമ്പുകളെല്ലാരും.
 

ജുവാന ഷെറിൻ
1 B സെൻറ് തോമസ് എൽ പി എസ് കരിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത