"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണയെന്നൊരു വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെന്നൊരു വ്യാധി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണയെന്നൊരു വ്യാധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്നൊരു വ്യാധി


ലോകത്താകെ പടർന്നു പിടിച്ചൊരു
കൊറോണ എന്നൊരു വ്യാധി
മനുഷ്യ ജീവിതം തകർത്തടിച്ചൊരു
മാരകമായൊരു വ്യാധി
അനേകലക്ഷം ജനങ്ങളുടെ
ജീവനെടുത്തൊരു വൈറസ്
ശുചിയായുള്ള ജീവിതത്താൽ
നമുക്ക് വ്യാധിയെ അകറ്റാം
മാസ്കുകൾ ധരിച്ചും അകലത്താലും
ഈ വ്യാധിയെ നമുക്ക് മാറ്റാം
ഒരുമയോടെ പൊരുതിയാൽ
ഈ മാരകവ്യാധിയെ അകറ്റാം
അകറ്റാം നമ്മൾക്കകറ്റാം
ഈ മാരകാവ്യാധിയെ തുരത്താം

 

ശ്രീനിതി
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത