"ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിഥി | color=2 }} <center> <poem> അന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
ഇനി വരില്ല, ഇനി വരില്ല  
ഇനി വരില്ല, ഇനി വരില്ല  
ഞാനീ മലയാള നാട്ടില്ലേക്ക്.  
ഞാനീ മലയാള നാട്ടില്ലേക്ക്.  
</center> </poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ശ്രേയ എസ്  
| പേര്=ശ്രേയ എസ്  
വരി 21: വരി 21:
| സ്കൂൾ= ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ എം എച്ച് എസ് കോട്ടയം         
| സ്കൂൾ= ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ എം എച്ച് എസ് കോട്ടയം         
| സ്കൂൾ കോഡ്=33038  
| സ്കൂൾ കോഡ്=33038  
| ഉപജില്ല=കോട്ടയം ഇൗസ്റ്റ്       
| ഉപജില്ല=കോട്ടയം ഈസ്റ്റ്     
| ജില്ല=കോട്ടയം     
| ജില്ല=കോട്ടയം     
| തരം=കവിത         
| തരം=കവിത         
| color=3     
| color=3     
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

21:57, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിഥി

അന്നൊരാവധിക്കാലത്തു
വുഹാനിൽ നിന്നും മതിൽ
ചാടിവന്നൊരാമതിഥി ഞാൻ.
പകച്ചുനിന്നു,വിറച്ചുനിന്നു
ദെെവ്വത്തിൻെറ,സ്വന്തം നാട്ടിൽ,
കേരം തിങ്ങുംകേരള നാട്ടിൽ
ഒരുമകണ്ട് ഭയന്നു നിന്നു.
ഇനി വരില്ല, ഇനി വരില്ല
ഞാനീ മലയാള നാട്ടില്ലേക്ക്.

ശ്രേയ എസ്
VII A ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ എം എച്ച് എസ് കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത