"സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന/അക്ഷരവൃക്ഷം/അതിജീവിക്കും നാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കും നാം... | color=6 }} <center> <poem>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അതിജീവിക്കും നാം... | | തലക്കെട്ട്= അതിജീവിക്കും നാം... | ||
| color= | | color=5 | ||
}} | }} | ||
<center> <poem> | <center> <poem> | ||
വീണ്ടും ഇതാ ഒരു | |||
മഹാമാരി വന്നെത്തി | |||
ഈരണ്ടു പ്രളയവും | |||
നിപയും കഴിഞ്ഞിതാ | |||
കൊറോണ വന്നെത്തി.... | |||
പ്രളയം അതിജിവിച്ചു | |||
നിപ മറികടന്നു... | |||
ചെറുക്കും നാം ഈ | |||
വൈറസിനെയും... | |||
മതവും ജാതിയും | |||
ഒന്നുമില്ല... | |||
ഒറ്റക്കെട്ടായ് പോരാടും നാം... | |||
തോൽപ്പിക്കാൻ ആവില്ല... | |||
കേരള മക്കളെ... | |||
അടിയറവു പറയില്ല | |||
വൈറസിൻ മുൻപിൽ നാം... | |||
ആഘോഷമില്ലാതെ | |||
വിനോദയാത്രകളില്ലാതെ | |||
നല്ല നാളേക്കായ് | |||
വീടിനുള്ളിൽ കഴിയുന്നു നാം... | |||
ഒറ്റക്കെട്ടായ് ചെറുക്കുന്നു | |||
നാം ഈ മഹാമാരിയെ... | |||
തളരില്ല പതറില്ല | |||
കീഴടങ്ങില്ല കേരളമക്കൾ... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ഹിമ മോഹൻ | |||
| ക്ലാസ്സ്=10 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന | |||
| സ്കൂൾ കോഡ്=28042 | |||
| ഉപജില്ല=കല്ലൂർകാട് | |||
| ജില്ല=എറണാകുളം | |||
| തരം=കവിത | |||
| color=2 | |||
}} | |||
{{Verification4|name= Anilkb| തരം=കവിത }} |
19:40, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവിക്കും നാം...
വീണ്ടും ഇതാ ഒരു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത