"ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(dfd) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കൊറോണയെ തുരത്താം | | തലക്കെട്ട്=കൊറോണയെ തുരത്താം | ||
| color= 4 | | color= 4 | ||
വരി 39: | വരി 39: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Mohankumar.S.S| തരം= കവിത}} |
19:49, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ തുരത്താം
കോറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും തളരുകില്ല നാം കൈകൾകോർത്തിടും നാട്ടിൽ നിന്ന് ഈ വിപത്തു അകന്നിടും വരെ കൈകൾ നാം ഇടയ്കെടയ്ക്ക് സോപ്പ്‌കൊണ്ടു കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം കൂട്ടമായി പൊതുസ്ഥലത്തു ഒത്തുചേരൽ നിർത്തണം അങ്ങനെ ഈ വിപത്തിനെ എവിടെ നിന്നു ഓടിക്കാം ഓടിക്കാം... ഓടിക്കാം... ഈ ലോകത്തു നിന്നു ഓടിക്കാം കൊറോണയെ തുരത്താം
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത