"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p>പ്രപഞ്ചത്തെ മുഴുവൻ വിരൽത്തുമ്പിൽ നിർത്തി അമ്മാനമാടുന്ന ഇന്നത്തെ മനുഷ്യന്റെ പേടിസ്വപ്നമായി മാറിയിരിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി ഭൂലോകം മുഴുവൻ മൃത്യുവിന്റെ വിത്തുകൾ പാകി. കൊറോണ വൈറസ് എന്ന സൂക്ഷ്മ ജീവി ഏറ്റവും വലിയ ബുദ്ധിശാലി എന്ന് സ്വയം അഹങ്കരിച്ചു പറഞ്ഞ മനുഷ്യന് നേരെ കൊഞ്ഞനം കുത്തുന്ന അവസ്ഥയാണ് ഈ വർത്തമാന കാലത്തുള്ളത്. ഈ വൈറസിന്റെ വ്യാപനത്തിന് കടിഞ്ഞാണിടാൻ കഴിയാതെ വികസിത രാജ്യങ്ങൾ പോലും പകച്ചു നിൽക്കുന്നു. മനുഷ്യരാശിയെ തന്നെ ഉന്മൂലനം ചെയ്യാൻ ഈ വൈറസിന് ഇതിനോടകം കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ശരിയായ മുൻകരുതലിലൂടെയും ഈ മഹാമാരിയെ അകറ്റി നിർത്താമെന്നു ആരോഗ്യ വകുപ്പ് . മറ്റു ലോകരാഷ്ട്രങ്ങളേ അപേക്ഷിച്ച് നമ്മുടെ കൊച്ചു കേരളവും അതിജീവനത്തിലും പ്രതിരോധത്തിലും മുൻപന്തിയിൽ തന്നെയാണ്. അതിൽ നമ്മുടെ ആരോഗ്യ മന്ത്രിയായ ശ്രീമതി K.K ശൈലജ ടീച്ചറുടെയും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സ്വാധീനം വളരെ വലുതാണ്. ഏതു പ്രതിസന്ധിയിലും അടിപതറാതെ ചെറുത്തു നിൽക്കാൻ നമുക്ക് പരിശ്രമിക്കാം. | <p>പ്രപഞ്ചത്തെ മുഴുവൻ വിരൽത്തുമ്പിൽ നിർത്തി അമ്മാനമാടുന്ന ഇന്നത്തെ മനുഷ്യന്റെ പേടിസ്വപ്നമായി മാറിയിരിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി ഭൂലോകം മുഴുവൻ മൃത്യുവിന്റെ വിത്തുകൾ പാകി. കൊറോണ വൈറസ് എന്ന സൂക്ഷ്മ ജീവി ഏറ്റവും വലിയ ബുദ്ധിശാലി എന്ന് സ്വയം അഹങ്കരിച്ചു പറഞ്ഞ മനുഷ്യന് നേരെ കൊഞ്ഞനം കുത്തുന്ന അവസ്ഥയാണ് ഈ വർത്തമാന കാലത്തുള്ളത്. ഈ വൈറസിന്റെ വ്യാപനത്തിന് കടിഞ്ഞാണിടാൻ കഴിയാതെ വികസിത രാജ്യങ്ങൾ പോലും പകച്ചു നിൽക്കുന്നു. മനുഷ്യരാശിയെ തന്നെ ഉന്മൂലനം ചെയ്യാൻ ഈ വൈറസിന് ഇതിനോടകം കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ശരിയായ മുൻകരുതലിലൂടെയും ഈ മഹാമാരിയെ അകറ്റി നിർത്താമെന്നു ആരോഗ്യ വകുപ്പ് . മറ്റു ലോകരാഷ്ട്രങ്ങളേ അപേക്ഷിച്ച് നമ്മുടെ കൊച്ചു കേരളവും അതിജീവനത്തിലും പ്രതിരോധത്തിലും മുൻപന്തിയിൽ തന്നെയാണ്. അതിൽ നമ്മുടെ ആരോഗ്യ മന്ത്രിയായ ശ്രീമതി K.K ശൈലജ ടീച്ചറുടെയും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സ്വാധീനം വളരെ വലുതാണ്. ഏതു പ്രതിസന്ധിയിലും അടിപതറാതെ ചെറുത്തു നിൽക്കാൻ നമുക്ക് പരിശ്രമിക്കാം.<br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ജിദ്ദ | | പേര്=ജിദ്ദ | ||
| ക്ലാസ്സ്=3 | | ക്ലാസ്സ്=3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 18: | വരി 18: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=vanathanveedu| തരം=ലേഖനം}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
പ്രപഞ്ചത്തെ മുഴുവൻ വിരൽത്തുമ്പിൽ നിർത്തി അമ്മാനമാടുന്ന ഇന്നത്തെ മനുഷ്യന്റെ പേടിസ്വപ്നമായി മാറിയിരിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി ഭൂലോകം മുഴുവൻ മൃത്യുവിന്റെ വിത്തുകൾ പാകി. കൊറോണ വൈറസ് എന്ന സൂക്ഷ്മ ജീവി ഏറ്റവും വലിയ ബുദ്ധിശാലി എന്ന് സ്വയം അഹങ്കരിച്ചു പറഞ്ഞ മനുഷ്യന് നേരെ കൊഞ്ഞനം കുത്തുന്ന അവസ്ഥയാണ് ഈ വർത്തമാന കാലത്തുള്ളത്. ഈ വൈറസിന്റെ വ്യാപനത്തിന് കടിഞ്ഞാണിടാൻ കഴിയാതെ വികസിത രാജ്യങ്ങൾ പോലും പകച്ചു നിൽക്കുന്നു. മനുഷ്യരാശിയെ തന്നെ ഉന്മൂലനം ചെയ്യാൻ ഈ വൈറസിന് ഇതിനോടകം കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ശരിയായ മുൻകരുതലിലൂടെയും ഈ മഹാമാരിയെ അകറ്റി നിർത്താമെന്നു ആരോഗ്യ വകുപ്പ് . മറ്റു ലോകരാഷ്ട്രങ്ങളേ അപേക്ഷിച്ച് നമ്മുടെ കൊച്ചു കേരളവും അതിജീവനത്തിലും പ്രതിരോധത്തിലും മുൻപന്തിയിൽ തന്നെയാണ്. അതിൽ നമ്മുടെ ആരോഗ്യ മന്ത്രിയായ ശ്രീമതി K.K ശൈലജ ടീച്ചറുടെയും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സ്വാധീനം വളരെ വലുതാണ്. ഏതു പ്രതിസന്ധിയിലും അടിപതറാതെ ചെറുത്തു നിൽക്കാൻ നമുക്ക് പരിശ്രമിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം