"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/വയനാടൻ കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വയനാടൻ കാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/വയനാടൻ കാട്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വയനാടൻ മലകൾക്ക് പിന്നിൽ ഒരു വലിയ കാട് ഉണ്ടായിരുന്നു. അവിടെ വൃക്ഷങ്ങളും പഴങ്ങളും പൂക്കളും നിറഞ്ഞതായിരുന്നു. കിളികളും പൂമ്പാറ്റകളും എപ്പോഴും അവിടെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുറേ മരംവെട്ടുകാരൻ മരങ്ങൾ വെട്ടാനായി വന്നു. മരങ്ങൾ പേടിച്ചുപോയി. അതിൽ ചില മരങ്ങൾ ആരുമറിയാതെ അവർ മുറിച്ചുമാറ്റി. അതുകഴിഞ്ഞപ്പോൾ ഒരുപാട് ജീവികൾ ചത്തുപോയി. ഇത് ഒരു തേക്കുമരത്തിൽ ഇരുന്ന കുരങ്ങൻ കണ്ടു. അയ്യോ അപകടം അപകടമെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് സിംഹരാജാവിൻ്റെ അടുത്തേക്ക് അവൻ പോയി. നിർഭാഗ്യവശാൽ സിംഹരാജാവ് നല്ല ഉറക്കത്തിലായിരുന്നു. സിംഹ രാജാവിനെ ഉണർത്താൻ അവന് ധൈര്യമില്ലായിരുന്നു. ഉള്ള ധൈര്യത്തോടെ അവൻ രാജാവിനെ ഉണർത്തി. "എന്താ എന്താ കാര്യം". രാജാവ് അവനോട് ചോദിച്ചു. അവൻ രാജാവിനോട് എല്ലാം പറഞ്ഞു. അപ്പോൾ തന്നെ രാജാവ് ഒരു യോഗം വിളിച്ചു. എന്നിട്ട് പറഞ്ഞു "മരം വെട്ടുമ്പോൾ കാറ്റ് നന്നായി വീശുക ,ഉടൻ മഴ ശക്തിയായി പെയ്യുക ,ഇത് കഴിഞ്ഞ ഉടൻ സൂര്യൻ ശക്തമായി ഉദി ക്കുക, അപ്പോൾ അവർക്ക് താങ്ങാൻ കഴിയില്ല" പറഞ്ഞപോലെ ഇതെല്ലാം സംഭവിച്ചു. അതിനുശേഷം ആരും അവരെ പിന്നെ ശല്യപ്പെടുത്താൻ വന്നിട്ടില്ല. | വയനാടൻ മലകൾക്ക് പിന്നിൽ ഒരു വലിയ കാട് ഉണ്ടായിരുന്നു. അവിടെ വൃക്ഷങ്ങളും പഴങ്ങളും പൂക്കളും നിറഞ്ഞതായിരുന്നു. കിളികളും പൂമ്പാറ്റകളും എപ്പോഴും അവിടെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുറേ മരംവെട്ടുകാരൻ മരങ്ങൾ വെട്ടാനായി വന്നു. മരങ്ങൾ പേടിച്ചുപോയി. അതിൽ ചില മരങ്ങൾ ആരുമറിയാതെ അവർ മുറിച്ചുമാറ്റി. അതുകഴിഞ്ഞപ്പോൾ ഒരുപാട് ജീവികൾ ചത്തുപോയി. ഇത് ഒരു തേക്കുമരത്തിൽ ഇരുന്ന കുരങ്ങൻ കണ്ടു. അയ്യോ അപകടം അപകടമെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് സിംഹരാജാവിൻ്റെ അടുത്തേക്ക് അവൻ പോയി. നിർഭാഗ്യവശാൽ സിംഹരാജാവ് നല്ല ഉറക്കത്തിലായിരുന്നു. സിംഹ രാജാവിനെ ഉണർത്താൻ അവന് ധൈര്യമില്ലായിരുന്നു. ഉള്ള ധൈര്യത്തോടെ അവൻ രാജാവിനെ ഉണർത്തി. "എന്താ എന്താ കാര്യം". രാജാവ് അവനോട് ചോദിച്ചു. അവൻ രാജാവിനോട് എല്ലാം പറഞ്ഞു. അപ്പോൾ തന്നെ രാജാവ് ഒരു യോഗം വിളിച്ചു. എന്നിട്ട് പറഞ്ഞു "മരം വെട്ടുമ്പോൾ കാറ്റ് നന്നായി വീശുക ,ഉടൻ മഴ ശക്തിയായി പെയ്യുക ,ഇത് കഴിഞ്ഞ ഉടൻ സൂര്യൻ ശക്തമായി ഉദി ക്കുക, അപ്പോൾ അവർക്ക് താങ്ങാൻ കഴിയില്ല" പറഞ്ഞപോലെ ഇതെല്ലാം സംഭവിച്ചു. അതിനുശേഷം ആരും അവരെ പിന്നെ ശല്യപ്പെടുത്താൻ വന്നിട്ടില്ല. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ.പി | | പേര്= ഫാത്തിമ.പി | ||
വരി 15: | വരി 14: | ||
| സ്കൂൾ=എ.എം എൽ പി സ്കൂൾ കടുവള്ളൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=എ.എം എൽ പി സ്കൂൾ കടുവള്ളൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19623 | | സ്കൂൾ കോഡ്= 19623 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=vanathanveedu| തരം=കഥ}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വയനാടൻ കാട്
വയനാടൻ മലകൾക്ക് പിന്നിൽ ഒരു വലിയ കാട് ഉണ്ടായിരുന്നു. അവിടെ വൃക്ഷങ്ങളും പഴങ്ങളും പൂക്കളും നിറഞ്ഞതായിരുന്നു. കിളികളും പൂമ്പാറ്റകളും എപ്പോഴും അവിടെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുറേ മരംവെട്ടുകാരൻ മരങ്ങൾ വെട്ടാനായി വന്നു. മരങ്ങൾ പേടിച്ചുപോയി. അതിൽ ചില മരങ്ങൾ ആരുമറിയാതെ അവർ മുറിച്ചുമാറ്റി. അതുകഴിഞ്ഞപ്പോൾ ഒരുപാട് ജീവികൾ ചത്തുപോയി. ഇത് ഒരു തേക്കുമരത്തിൽ ഇരുന്ന കുരങ്ങൻ കണ്ടു. അയ്യോ അപകടം അപകടമെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് സിംഹരാജാവിൻ്റെ അടുത്തേക്ക് അവൻ പോയി. നിർഭാഗ്യവശാൽ സിംഹരാജാവ് നല്ല ഉറക്കത്തിലായിരുന്നു. സിംഹ രാജാവിനെ ഉണർത്താൻ അവന് ധൈര്യമില്ലായിരുന്നു. ഉള്ള ധൈര്യത്തോടെ അവൻ രാജാവിനെ ഉണർത്തി. "എന്താ എന്താ കാര്യം". രാജാവ് അവനോട് ചോദിച്ചു. അവൻ രാജാവിനോട് എല്ലാം പറഞ്ഞു. അപ്പോൾ തന്നെ രാജാവ് ഒരു യോഗം വിളിച്ചു. എന്നിട്ട് പറഞ്ഞു "മരം വെട്ടുമ്പോൾ കാറ്റ് നന്നായി വീശുക ,ഉടൻ മഴ ശക്തിയായി പെയ്യുക ,ഇത് കഴിഞ്ഞ ഉടൻ സൂര്യൻ ശക്തമായി ഉദി ക്കുക, അപ്പോൾ അവർക്ക് താങ്ങാൻ കഴിയില്ല" പറഞ്ഞപോലെ ഇതെല്ലാം സംഭവിച്ചു. അതിനുശേഷം ആരും അവരെ പിന്നെ ശല്യപ്പെടുത്താൻ വന്നിട്ടില്ല.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ