"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/പരിസ്ഥിതി - നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി - നേട്ടങ്ങൾ''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32015
| സ്കൂൾ കോഡ്= 32015
| ഉപജില്ല=  ഈരാറ്റ‌ുപേട്ട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഈരാറ്റുപേട്ട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

17:40, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി - നേട്ടങ്ങൾ

മൃഗങ്ങൾ , വനവിഭവങ്ങൾ, ഭക്ഷ്യവസതുക്കൾ, മത്സ്യ സമ്പത്ത് തുടങ്ങിയവ പ്രദാനം ചെയ്യുന്നത് പരിസ്ഥിതിയാണ്. പുതിയ വിളകളുടെ കൃഷി, പുതിയ ഇനം വിത്തുകളുടെ ഉത്പാദനം, നൂതന ജൈവ കീടനാശിനികളുടെ സ്രോതസ് എന്നിവയെല്ലാം പരിസ്ഥിതിയുടെ സംഭാവനകളാണ്. നിരവധി ഔഷധ ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മനുഷ്യർക്കുള്ള പ്രധാനപ്പെട്ട നിരവധി ഔഷധങ്ങൾ ഉത്പ്പാദിപ്പിക്കുന്നത് നമ്മുടെ സസ്യങ്ങളിൽ നിന്നാണ്. കൂടാതെ തടി, എണ്ണ, ഭക്ഷ്യധാന്യങ്ങൾ, വ്യാവസായിക അസംസ്കൃത വസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, അത്തറുകൾ, ചായങ്ങൾ, കടലാസ്, മെഴുക്, റബർ, കറകൾ, പശകൾ, കീടാശിനികൾ, കോർക്ക് തുടങ്ങി നിത്യജീവിതത്തിലെ എത്രയോ സാമഗ്രികൾ ഇവ മനുഷ്യർക്കു നല്കുന്നു. വിവിധ മേഖലകൾക്കുള്ള സാമ്പത്തിക സ്രോതസു കൂടിയാണ് പരിസ്ഥിതി. പാർക്കുകൾ, വനങ്ങൾ, തുടങ്ങി പ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ചെടുത്ത് സന്ദർശകരെ ആകർഷിക്കുന്ന സങ്കേതങ്ങൾ പരിസ്ഥിതിയുടെ സംഭാവനയാണ്.

പരിസ്ഥിതി വിനോദസഞ്ചാരം പോലുള്ള മേഖലകൾ ഇന്ന് വളരെയധികം വളർച്ച നേടി കഴിഞ്ഞു.പരിസ്ഥിതിയുടെ ഒരു സൗന്ദര്യശാസ്ത്ര മൂല്യം കൂടിയുണ്ട്. പരിസ്ഥിതി വിനോദസഞ്ചാരം, പക്ഷി നിരീക്ഷണം, ഓമന മൃഗങ്ങളെ വളർത്തൽ, ഉദ്യാന പരിപാലം തുടങ്ങിയവ ഉദാഹരണങ്ങളാണ്. പ്രകൃതിയിലെ വാതക ഘടങ്ങകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വനം, സമുദ്രം എന്നിവയുടെ പ്രവർത്തനം മൂലം കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും, സ്വാഭാവിക കീട നിയന്ത്രണങ്ങൾക്കും പക്ഷികളും പ്രാണികളും വഴി സസ്യജാലങ്ങളിൽ പരാഗണം നടക്കുന്നതിനും മണ്ണിന്റെ രൂപീകരണത്തിനും സംരക്ഷണത്തിനും ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്.

ശ്രേയസ് ബിജ‌ു
6 എ സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം