"ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shihabutty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
മനുഷ്യജീവിതത്തിലെ മൂന്ന് | മനുഷ്യജീവിതത്തിലെ മൂന്ന് കണ്ണികളാണ് പരിസ്ഥിതി, ശുചിത്വം, പ്രതിരോധം .എന്നാൽ ഇന്ന് ഇവ മൂന്നും നശിച്ചു കൊണ്ടിരിക്കുകയാണ് .ഇതിനു കാരണം നാം മനുഷ്യർ തന്നെയാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ട മാനവർ തന്നെ പരിസ്ഥിതിയെ ശിക്ഷിക്കുന്നു. വൃക്ഷങ്ങളാൽ നിറയെണ്ട ഭൂമിയെ നാം പാറകൾ കൊണ്ട് നിറക്കുന്നു . ജൂൺ 5 നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആ ദിനത്തിൽ ഒരു തൈയെങ്കിലും നാം നടണം. ശുചിത്വം രണ്ടു തരമാണ് ഉള്ളത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും.വ്യക്തിശുചിത്വം എന്നാൽ മനസും ശരീരവും വൃത്തിയായി സൂക്ഷിക്കുക .യോഗ, വ്യായാമം എന്നിവ വ്യക്തി ശുചിത്വത്തിന് സഹായകമാണ്. പരിസര ശുചിത്വമെന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മനുഷ്യ ശരീരത്തിന് ഈ കാലത്ത് ആവശ്യമായ ഒരു കാര്യമാണ് പ്രതിരോധശേഷി .ഒരു രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് അതിനു മുമ്പെ പ്രതിരോധിക്കുന്നതാണ്.ഈ സമയം പ്രതിരോധത്തിന് വളരെ പ്രധാന്യമുണ്ട് കോവിഡ് എന്ന മഹാ മരിയെ നമ്മുക്ക് ഒന്നിച്ചു നേരിടാം | ||
</p> | </p> | ||
വരി 22: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
20:11, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധം
മനുഷ്യജീവിതത്തിലെ മൂന്ന് കണ്ണികളാണ് പരിസ്ഥിതി, ശുചിത്വം, പ്രതിരോധം .എന്നാൽ ഇന്ന് ഇവ മൂന്നും നശിച്ചു കൊണ്ടിരിക്കുകയാണ് .ഇതിനു കാരണം നാം മനുഷ്യർ തന്നെയാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ട മാനവർ തന്നെ പരിസ്ഥിതിയെ ശിക്ഷിക്കുന്നു. വൃക്ഷങ്ങളാൽ നിറയെണ്ട ഭൂമിയെ നാം പാറകൾ കൊണ്ട് നിറക്കുന്നു . ജൂൺ 5 നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആ ദിനത്തിൽ ഒരു തൈയെങ്കിലും നാം നടണം. ശുചിത്വം രണ്ടു തരമാണ് ഉള്ളത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും.വ്യക്തിശുചിത്വം എന്നാൽ മനസും ശരീരവും വൃത്തിയായി സൂക്ഷിക്കുക .യോഗ, വ്യായാമം എന്നിവ വ്യക്തി ശുചിത്വത്തിന് സഹായകമാണ്. പരിസര ശുചിത്വമെന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മനുഷ്യ ശരീരത്തിന് ഈ കാലത്ത് ആവശ്യമായ ഒരു കാര്യമാണ് പ്രതിരോധശേഷി .ഒരു രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് അതിനു മുമ്പെ പ്രതിരോധിക്കുന്നതാണ്.ഈ സമയം പ്രതിരോധത്തിന് വളരെ പ്രധാന്യമുണ്ട് കോവിഡ് എന്ന മഹാ മരിയെ നമ്മുക്ക് ഒന്നിച്ചു നേരിടാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം