"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/ഐക്യമത്യം മഹാബലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഐക്യമത്യം മഹാബലം | ||
| color= | | color= 2 | ||
}} | }} | ||
<center><poem> | <center><poem> | ||
കാണാം നമുക്കിനി മനസ്സുകൊണ്ട് | |||
അകന്നിടാം നമുക്കിനി ശരീരം കൊണ്ട് | |||
ജീവിതം എത്രയോ ബാക്കി നിൽപ്പൂ | |||
അതിജിവിക്കാം നമുക്കീ നാളെക്കു വേണ്ടി | |||
ശുചിത്വമുള്ളവരായി മാറിടാം | |||
കൈകൾ നിത്യവും കഴുകിടാം | |||
മാസ്ക്ക് കൊണ്ട് മൂക്കും വായുംപൊത്തിടാം | |||
നമുക്ക് വേണ്ടി നാളെക്കു വേണ്ടി | |||
ജീവിതം എന്നത് ഒന്നേയുള്ളു | |||
അതിജീവിച്ച് മുന്നേറാം | |||
കോറോണയെ നമുക്ക് തുരത്തീടാം | |||
പേടിവേണ്ട ജാഗ്രതയോടെ | |||
രാജ്യത്തിന്റെ വികസനത്തിനായി | |||
നമ്മുടെ ആരോഗ്യത്തിനായി | |||
ഈ ലോക് ഡൗൺ കാലം | |||
വീട്ടിൽ തന്നെ കൻിഞ്ഞീടാം | |||
നമുക്ക് വേണ്ടി നാളെക്കു വേണ്ടി | |||
നമുക്ക് കൂട്ടായി പ്രവർത്തിക്കാം | |||
ഉരുവിടാം നമുക്കാം പഴയ മന്ത്രം | |||
ഐക്യമത്യം മഹാബലം. | |||
</poem> | </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹാദിയ ഫാത്തിമ റ്റി എm് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 32: | വരി 35: | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 4 | ||
}} | }} | ||
{{Verification4|name=shajumachil|തരം= കവിത}} |
13:48, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഐക്യമത്യം മഹാബലം
കാണാം നമുക്കിനി മനസ്സുകൊണ്ട്
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത