ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
</poem>
</poem>
{{BoxBottom1
{{BoxBottom1
| പേര്=' ആൽബി  
| പേര്= ആൽബി  
| ക്ലാസ്സ്=    1 B
| ക്ലാസ്സ്=    1 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 34:
| color=    5
| color=    5
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

13:50, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ നേരിടാം

ഒറ്റകെട്ടായ് നേരിടാം
നിർദ്ദേശങ്ങൾ പാലിക്കാം
വീട്ടിൽ തന്നെ ഇരുന്നെന്നാൽ
സുരക്ഷിതരായ് തീർന്നീടാം

നാട്ടിലിറങ്ങി നടക്കണ്ട
നാടും നഗരവും കാണണ്ട
വീട്ടിൽ തന്നെ നിന്നീടാം
കൊറോണയെ നേരിടാം

കൊറോണ ക്കെതിരെ
പ്രവർത്തിക്കാം
കൈകൾ നിത്യവും കഴുകീടാം
സാനിറ്റെസും സോപ്പും
ഉപയോഗിക്കാം
കൊറോണയെ തുരത്താനായ്
വീട്ടിൽ തന്നെ കഴിഞ്ഞീടാം .....

ആൽബി
1 B ജി വി എച്ച് എസ് എസ് വാകേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത