ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AMLPS KODUMUNDA (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോ ഭൂതം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അമ്പമ്പോ ഭൂതതം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അമ്പമ്പോ ഭൂതം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 34: വരി 34:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്പമ്പോ ഭൂതം

കൊറോണയെന്നൊരു ഭൂതം
നാട്ടിൽ വിപത്തായ് തീരുന്നു.
പണ്ടൊരു പ്രളയം വന്നപ്പോൾ
ഒന്നിച്ചതിനെ ജയിച്ചൂ നാം
നിപയാൽ ഭീതി പടർന്നപ്പോോൾ
തളരാതതിനെ തുരത്തീ നാം
ലോക്ക് ഡൗണാക്കീ നാമിപ്പോൾ
വീട്ടിൽ തന്നെ ഇരിപ്പായി
സോപ്പാൽ കൈകൾ കഴുകീടാം
മാസ്കാൽ വായതു മൂടീടാം
അകന്നു നിന്നു പറഞ്ഞീടാം
പകരും സാദ്ധ്യത ഒഴിവാക്കാം
ഭയമില്ലാതതിജാഗ്രതയോടീ
ഭൂതത്തിൻ തല കൊയ്തീടാം

 

വൈഗ സി
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത