"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോോ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്പമ്പോ ഭൂതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോോ ഭൂതം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണയെന്നൊരു ഭൂതം | |||
നാട്ടിൽ വിപത്തു വിതക്കുന്നൂ | |||
പണ്ടൊരു പ്രളയം വന്നപ്പോൾ | |||
നേരിട്ടതിനെ ജയിച്ചില്ലേ | |||
നിപയാൽ ഭീതി പടർന്നീടെ | |||
തളരാതതിനെ തുരത്തീ നാം | |||
ജാഗ്രതയോടെ ഭയമില്ലാതെ | |||
ഇനിയും നമ്മൾ ജയിച്ചീടും | |||
ലോക്ക്ഡൗണാക്കി നാമിപ്പോൾ | |||
വീട്ടിൽ തന്നെ ഇരിപ്പായി | |||
സോപ്പാൽ കൈകൾ കഴുകീടാം | |||
മാസ്കാൽ വായതു മൂടീടാം | |||
അകന്നു നിന്നു പറഞ്ഞീടാം | |||
പകരാൻ സാദ്ധ്യത ഒഴിവാക്കാം | |||
കൊറോണയെന്നൊരീ ഭൂതത്തെ | |||
തുരത്തിടും നാം ഒന്നായി | |||
</poem> </center> | |||
വരി 18: | വരി 37: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= കവിത}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അമ്പമ്പോ ഭൂതം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത