"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണയും നിപയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയും നിപയും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണയും നിപയും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
     നിപ - ആരപ്പാ ഇത് , കൊറോണയോ?
     നിപ - ആരപ്പാ ഇത് , കൊറോണയോ?
കൊറോണ - അതെ ചങ്ങാതി. ഞാൻ തന്നെ
കൊറോണ - അതെ ചങ്ങാതി. ഞാൻ തന്നെ
   നിപ - കുറച്ചു ദിവസമായി ചങ്ങാതിയെ ഒന്നു കാണണം എന്നു വിചാരിക്കുന്നു.  ഇപ്പോഴാണ് തരമായതത്
   നിപ - കുറച്ചു ദിവസമായി ചങ്ങാതിയെ ഒന്നു കാണണം എന്നു വിചാരിക്കുന്നു.  ഇപ്പോഴാണ് തരമായത്
കൊറോണ - അതെന്താ ചങ്ങാത് അങ്ങനെ പറ‍്‍ത്
കൊറോണ - അതെന്താ ചങ്ങാതി അങ്ങനെ പറഞ്ഞത്?
     നിപ - താൻ ആളൊരു ഭയങ്കരനല്ലെ.  ലോകം മുഴുവൻ ിപ്പോ തന്നെകുറിച്ചുള്ള പേടിയിലല്ലെ?
     നിപ - താൻ ആളൊരു ഭയങ്കരനല്ലെ.  ലോകം മുഴുവൻ ഇപ്പോ തന്നെകുറിച്ചുള്ള പേടിയിലല്ലെ?
കൊറോണ - അതെ, ഇപ്പോ ഈ ലോകത്ത് ഞാൻ തന്നെയാണ് സംസാര വിഷയം

     നിപ - രണ്ട് വർഷം മുമ്പ് ഞാനും സംസാര വിഷയമായിരുന്നു.  പ്രത്യേകിച്ച് കേരളത്തൽ.
     നിപ - രണ്ട് വർഷം മുമ്പ് ഞാനും സംസാര വിഷയമായിരുന്നു.  പ്രത്യേകിച്ച് കേരളത്തിൽ.
കൊറോണ - ഞാൻ കേട്ടിരുന്നു.  ഇപ്പോൾ തന്നെ പേടിച്ചിരുന്നതിനേക്കാൾ അധികം ആളുകൾ എന്നെ പേടിക്കുന്നു.

     നിപ - അതു സത്യം തന്നെ.  താൻ ലോകം മുഴുവൻ വിറപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കയല്ലെ?

കൊറോണ - അതെ, ലോകം എന്നെയോർത്ത് വിറച്ചു കൊണ്ടിരിക്കയാണ്.  എന്നെ തോൽപ്പിക്കാനായി എല്ലായിടത്തും ലോോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്.
കൊറോണ - അതെ, ലോകം എന്നെയോർത്ത് വിറച്ചു കൊണ്ടിരിക്കയാണ്.  എന്നെ തോൽപ്പിക്കാനായി എല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്.
   നിപ - ശരിയാണ്, എനിക്കൊന്നും ഇത്രയ്ക്ക് മുന്നേറാൻ കഴിഞ്ഞില്ല.  അതിനുമുമ്പേ അവരെന്നെ തുരത്തിക്കളഞ്ഞു.

കൊറോണ - പിന്നെകാണാം ചങ്ങാതി.  ഞാൻ തിരക്കിലാണ്.  ലോക്ക് ഡൗൺ ആണെങ്കിലും ആരെയെങ്കിലും പുറത്തു കിട്ടുമോ എന്ന് നോക്കട്ടെ.  അല്ലെങ്കിൽ നിന്നെ തുരത്തിയതു പോലെ എന്നേയും അവർ തുരത്തിയേക്കും.   

വരി 29: വരി 29:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയും നിപയും
    നിപ - ആരപ്പാ ഇത് , കൊറോണയോ?

കൊറോണ - അതെ ചങ്ങാതി. ഞാൻ തന്നെ

  നിപ - കുറച്ചു ദിവസമായി ചങ്ങാതിയെ ഒന്നു കാണണം എന്നു വിചാരിക്കുന്നു.  ഇപ്പോഴാണ് തരമായത്

കൊറോണ - അതെന്താ ചങ്ങാതി അങ്ങനെ പറഞ്ഞത്?

   നിപ - താൻ ആളൊരു ഭയങ്കരനല്ലെ.  ലോകം മുഴുവൻ ഇപ്പോ തന്നെകുറിച്ചുള്ള പേടിയിലല്ലെ?

കൊറോണ - അതെ, ഇപ്പോ ഈ ലോകത്ത് ഞാൻ തന്നെയാണ് സംസാര വിഷയം

   നിപ - രണ്ട് വർഷം മുമ്പ് ഞാനും സംസാര വിഷയമായിരുന്നു.  പ്രത്യേകിച്ച് കേരളത്തിൽ.

കൊറോണ - ഞാൻ കേട്ടിരുന്നു. ഇപ്പോൾ തന്നെ പേടിച്ചിരുന്നതിനേക്കാൾ അധികം ആളുകൾ എന്നെ പേടിക്കുന്നു.

   നിപ - അതു സത്യം തന്നെ.  താൻ ലോകം മുഴുവൻ വിറപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കയല്ലെ?

കൊറോണ - അതെ, ലോകം എന്നെയോർത്ത് വിറച്ചു കൊണ്ടിരിക്കയാണ്. എന്നെ തോൽപ്പിക്കാനായി എല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്.

  നിപ - ശരിയാണ്, എനിക്കൊന്നും ഇത്രയ്ക്ക് മുന്നേറാൻ കഴിഞ്ഞില്ല.  അതിനുമുമ്പേ അവരെന്നെ തുരത്തിക്കളഞ്ഞു.

കൊറോണ - പിന്നെകാണാം ചങ്ങാതി. ഞാൻ തിരക്കിലാണ്. ലോക്ക് ഡൗൺ ആണെങ്കിലും ആരെയെങ്കിലും പുറത്തു കിട്ടുമോ എന്ന് നോക്കട്ടെ. അല്ലെങ്കിൽ നിന്നെ തുരത്തിയതു പോലെ എന്നേയും അവർ തുരത്തിയേക്കും.

അഭിരാം
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം