"ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}
<center> <poem>
<center> <poem>
 
'''
'''നരനായി പിറക്കുന്ന നാമിന്ന്
'''നരനായി പിറക്കുന്ന നാമിന്ന്
പ്രകൃതിക്കു ദോഷമായ് നാശമായ്
പ്രകൃതിക്കു ദോഷമായ് നാശമായ്
വരി 18: വരി 18:
പ്രകൃതിഅമ്മയെ സ്നേഹിച്ചും പുൽകിയും വാഴുക!
പ്രകൃതിഅമ്മയെ സ്നേഹിച്ചും പുൽകിയും വാഴുക!
ഭാവിയുടെ വാഗ്ദാനങ്ങളം പുതുതലമുറയ്ക്കായി
ഭാവിയുടെ വാഗ്ദാനങ്ങളം പുതുതലമുറയ്ക്കായി
പ്രകൃതിയെ കാത്തുരക്ഷിക്കുക!!!'''  
പ്രകൃതിയെ കാത്തുരക്ഷിക്കുക!!!''''''  


</poem> </center>
</poem> </center>
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:21, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


നരനായി പിറക്കുന്ന നാമിന്ന്
പ്രകൃതിക്കു ദോഷമായ് നാശമായ്
ജീവിതം മുന്നോട്ടു കൊണ്ടുപോന്നൂ!
നാളെയുടെ നന്മയുള്ള നാളുകൾ പുലരേണ്ട
പ്രകൃതിയെ മലിനമാക്കാരുതേ
ധരയിലെ പുഴകൾ, കാടു-മേടുകൾ ,പൂങ്കാവനങ്ങൾ
നശിപ്പിച്ചു മുന്നേറുന്നു നാം!
നാളെയുടെ നാളേയ്ക്കായി ഒന്നും കരുതാതെ
മനുഷ്യരായ നാം ചൂഷണം ചെയ്യുന്നു
"അരുതു "നാം സോദരെ,
പ്രകൃതിഅമ്മയെ സ്നേഹിച്ചും പുൽകിയും വാഴുക!
ഭാവിയുടെ വാഗ്ദാനങ്ങളം പുതുതലമുറയ്ക്കായി
പ്രകൃതിയെ കാത്തുരക്ഷിക്കുക!!!'

അഭിരാമി ആർ.ഏ
5 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത