"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ കൊറോണയെ അകറ്റണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ അകറ്റണം | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
തക്ർക്കണം തക്ർക്കണം
തകർക്കണം തകർക്കണം
കൊറോണയെ തക്ർക്കണം
കൊറോണയെ തകർക്കണം
തുരത്തണം തുരത്തണം  
തുരത്തണം തുരത്തണം  
കൊറോണ എന്നാ ഭീതിയെ  
കൊറോണ എന്നാ ഭീതിയെ  
കൈകൾ രണ്ടും കഴുകിടെണം സോപ്പ് കൊണ്ട്  
കൈകൾ രണ്ടും കഴുകിടേണം
നാം എപ്പോഴും വീടുകളിൽ ഒതുങ്ങിടേണം  
സോപ്പ് കൊണ്ട് നാം എപ്പോഴും  
വീടുകളിൽ ഒതുങ്ങിടേണം  
മാസ്ക് കൊണ്ട് മുഖം മറച്ചു  
മാസ്ക് കൊണ്ട് മുഖം മറച്ചു  
കൊറോണയെ  അകറ്റിടാം  
കൊറോണയെ  അകറ്റിടാം  
വെക്തി ശുചിത്വം പാലിക്കേണം  
വെക്തി ശുചിത്വം പാലിക്കേണം  
നിയന്ത്രണങ്ങൾ  പാലിക്കേണം                       
നിയന്ത്രണങ്ങൾ  പാലിക്കേണം                       
തുരത്തണം  തുരത്തണം   
തുരത്തണം  തുരത്തണം   
ഈ  മഹാമാരിയെ തുരത്തണം                           
ഈ  മഹാമാരിയെ തുരത്തണം                           
അകറ്റണം  അകറ്റണം
അകറ്റണം  അകറ്റണം
കൊറോണയെ അകറ്റണം
കൊറോണയെ അകറ്റണം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശിവാനി എം എസ്
| പേര്= ശിവാനി എം എസ്
വരി 31: വരി 33:


}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:04, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ അകറ്റണം

തകർക്കണം തകർക്കണം
കൊറോണയെ തകർക്കണം
തുരത്തണം തുരത്തണം
കൊറോണ എന്നാ ഭീതിയെ
കൈകൾ രണ്ടും കഴുകിടേണം
സോപ്പ് കൊണ്ട് നാം എപ്പോഴും
വീടുകളിൽ ഒതുങ്ങിടേണം
മാസ്ക് കൊണ്ട് മുഖം മറച്ചു
കൊറോണയെ അകറ്റിടാം
വെക്തി ശുചിത്വം പാലിക്കേണം
നിയന്ത്രണങ്ങൾ പാലിക്കേണം
തുരത്തണം തുരത്തണം
ഈ മഹാമാരിയെ തുരത്തണം
അകറ്റണം അകറ്റണം
കൊറോണയെ അകറ്റണം

ശിവാനി എം എസ്
8B വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത