"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കളിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കളിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കളിക്കാലം
  സ്കൂൾ അടച്ചു.  എനിക്ക് എൻറെ ഇത്ത ഊഞ്ഞാൽ കെട്ടിത്തന്നു.  ‍ഞങ്ങൾ ഊഞ്ഞാലാടി.  പന്ത് കളിച്ചു.  കടങ്കഥകൾ പറഞ്ഞു കളിച്ചു.  കളികൾ പലതും കളിച്ചാലും കൈ മറക്കാതെ കഴുകണം  കൂട്ടുകാരെ നിങ്ങളും കൈ കഴുകാൻ മറക്കരുതേ...


മുഹമ്മദ് നാസിൽ കെ ടി
1 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം