"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/നേരിടാം പകർച്ചവ്യാധികളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
                                                            
     ശാരീരികവും മാനസികവും സാമൂഹികവും ആയ സുസ്ഥിതിയാണ് ആരോഗ്യം - ജീവിതകാലം  മുഴുവൻ ആരോഗ്യത്തോടെയിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം സമൂഹത്തിൻ്റെ പൊതുവായ  ആരോഗ്യത്തിന്  പൊതുആരോഗ്യം എന്നു പറയുന്നു.- ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇവയാണ്.
      
സമീകൃതാഹാരവും ശുദ്ധ ജലവും
സമീകൃതാഹാരവും ശുദ്ധ ജലവും
വ്യായാമവും ഉറക്കവും
വ്യായാമവും ഉറക്കവും
വരി 20: വരി 21:
ജനലുകളും വാതിലുകളും അടച്ചിട്ട ശേഷം ഗന്ധകം കത്തിക്കുക  നന്നായി പുകവരുത്തിയ ശേഷം കതക് തുറക്കുക .
ജനലുകളും വാതിലുകളും അടച്ചിട്ട ശേഷം ഗന്ധകം കത്തിക്കുക  നന്നായി പുകവരുത്തിയ ശേഷം കതക് തുറക്കുക .
ഈച്ച, പാറ്റ മൂട്ട എന്നിവ തടയാൻ   മരുന്ന് സ്പ്രേ ചെയ്യുക..
ഈച്ച, പാറ്റ മൂട്ട എന്നിവ തടയാൻ   മരുന്ന് സ്പ്രേ ചെയ്യുക..
   അന്യരാജ്യത്തു നിന്ന് 
    
       മനഷ്യരിൽ കൂടിയും പട്ടി പൂച്ച എലി മുയൽ എന്നീ മൃഗങ്ങളിൽ കൂടിയും അന്യരാജ്യത്തു നിന്ന് പകർച്ചവ്യാധികൾ നമ്മുടെ രാജ്യത്തെത്തുന്നു.  
അന്യരാജ്യത്തു നിന്ന് 
     വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ
        
മനഷ്യരിൽ കൂടിയും പട്ടി പൂച്ച എലി മുയൽ എന്നീ മൃഗങ്ങളിൽ കൂടിയും അന്യരാജ്യത്തു നിന്ന് പകർച്ചവ്യാധികൾ നമ്മുടെ രാജ്യത്തെത്തുന്നു.  
      
വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ
ത്വക്ക് രോഗം
ത്വക്ക് രോഗം
മലമ്പനി
മലമ്പനി
വരി 29: വരി 33:
എലിപ്പനി
എലിപ്പനി

   രോഗങ്ങൾ പകരുന്ന രീതി
    
രോഗങ്ങൾ പകരുന്ന രീതി
വായുവിൽ കൂടി പകരുന്നത്
വായുവിൽ കൂടി പകരുന്നത്
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നത് 
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നത് 
സ്പർശനത്തിലൂടെ പകരുന്നത്.
സ്പർശനത്തിലൂടെ പകരുന്നത്.
ജന്തുക്കളിലൂടെ പകരുന്നത്.
ജന്തുക്കളിലൂടെ പകരുന്നത്.
   പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട നടപടികൾ 
    
പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട നടപടികൾ 
പ്രതിരോധ കുത്തിവയ്പ്പ് നടത്തുക.
പ്രതിരോധ കുത്തിവയ്പ്പ് നടത്തുക.
രോഗമുള്ളവരെ മാറ്റിപ്പാർപ്പിക്കുക.
രോഗമുള്ളവരെ മാറ്റിപ്പാർപ്പിക്കുക.
വരി 42: വരി 48:
തെറ്റായ വാർത്തകൾ തടയുക.
തെറ്റായ വാർത്തകൾ തടയുക.

         ഇത്തരം പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധികളെ ഫലപ്രദമായി  തടയാൻ നമുക്ക് സാധിക്കും.
         
ഇത്തരം പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധികളെ ഫലപ്രധമായി  തടയാൻ നമുക്ക് സാധിക്കും.

{{BoxBottom1
{{BoxBottom1
| പേര്= ആതിര ഗിരിഷ്
| പേര്= ആതിരാ ഗിരിഷ്
| ക്ലാസ്സ്= 9 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32018
| സ്കൂൾ കോഡ്= 32018
| ഉപജില്ല= ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം       <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

{{Verification4|name=abhaykallar|തരം=ലേഖനം}}     
         
13:25, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം പകർച്ചവ്യാധികളെ

  ശാരീരികവും മാനസികവും സാമൂഹികവും ആയ സുസ്ഥിതിയാണ് ആരോഗ്യം - ജീവിതകാലം  മുഴുവൻ ആരോഗ്യത്തോടെയിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം സമൂഹത്തിൻ്റെ പൊതുവായ  ആരോഗ്യത്തിന്  പൊതുആരോഗ്യം എന്നു പറയുന്നു.- ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇവയാണ്. സമീകൃതാഹാരവും ശുദ്ധ ജലവും വ്യായാമവും ഉറക്കവും മാനസിക ഉല്ലാസം സാമൂഹികബോധം. അണുനശീകരണം ചപ്പുചവറുകൾ കത്തിക്കുക .ഉപകരണങ്ങൾ അണുനാശിനി ഉപയോഗിച്ച് കഴുകുക. ചുവരുകൾ വൈറ്റ് വാഷ് ചെയ്യുക. മുറിക്കുള്ളിൽ സാമ്പ്രാണിയോ കന്തിരിക്കമോ പുകയ്ക്കുക:  രോഗിയുടെ വസ്ത്രങ്ങൾ പാത്രം മറ്റ് ഉപകരണങ്ങൾ എന്നിവ 5 / 10 മിനിറ്റ് തിളച്ച വെള്ളത്തിൽ മുക്കുക. കോളറ പോലുള്ള രോഗബാധിതരുടെ പായ, കിടക്ക തുടങ്ങിയവ കത്തിക്കുക.  രോഗിയുടെ കഫം മുറിവു കെട്ടിയ തുണി എന്നിവ കത്തിച്ചു കളയുക.. ജനലുകളും വാതിലുകളും അടച്ചിട്ട ശേഷം ഗന്ധകം കത്തിക്കുക  നന്നായി പുകവരുത്തിയ ശേഷം കതക് തുറക്കുക . ഈച്ച, പാറ്റ മൂട്ട എന്നിവ തടയാൻ   മരുന്ന് സ്പ്രേ ചെയ്യുക..

അന്യരാജ്യത്തു നിന്ന് 

മനഷ്യരിൽ കൂടിയും പട്ടി പൂച്ച എലി മുയൽ എന്നീ മൃഗങ്ങളിൽ കൂടിയും അന്യരാജ്യത്തു നിന്ന് പകർച്ചവ്യാധികൾ നമ്മുടെ രാജ്യത്തെത്തുന്നു.

വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ ത്വക്ക് രോഗം മലമ്പനി കോളറ പ്ലേഗ് എലിപ്പനി

രോഗങ്ങൾ പകരുന്ന രീതി വായുവിൽ കൂടി പകരുന്നത് ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നത്  സ്പർശനത്തിലൂടെ പകരുന്നത്. ജന്തുക്കളിലൂടെ പകരുന്നത്.

പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട നടപടികൾ  പ്രതിരോധ കുത്തിവയ്പ്പ് നടത്തുക. രോഗമുള്ളവരെ മാറ്റിപ്പാർപ്പിക്കുക. വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുക പൊതുജനങ്ങൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകുക.  സോഷ്യൽ മീഡിയ വഴി ബോധവൽക്കരണം നൽകുക. തെറ്റായ വാർത്തകൾ തടയുക.

          ഇത്തരം പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധികളെ ഫലപ്രധമായി  തടയാൻ നമുക്ക് സാധിക്കും.

ആതിരാ ഗിരിഷ്
9 B സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം