"ഗവ. എൽ പി സ്കൂൾ, എരുമക്കുഴി/അക്ഷരവൃക്ഷം/കൊറോണക്കാലം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| സ്കൂൾ കോഡ്= 36216
| സ്കൂൾ കോഡ്= 36216
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പ‍ുഴ
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification|name=Sachingnair| തരം= കവിത}}
  {{Verification|name=Sachingnair| തരം= കവിത}}

21:16, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

എന്നു ഞാൻ പോകുമെൻ വിദ്യാലയത്തിൽ
വന്നു കൊറോണ വൈറസുമല്ലോ
ചെന്നുകയറുമ്പോൾ ഹാൻഡ് വാഷു വേണം.
മുഖാവരണവും ഒപ്പം കൂട്ടണം.
പുസ്തക ക സഞ്ചികൾ സ്കൂൾബസുമെല്ലാം
നന്നായി സാനിട്ടയിസുചെയ്യേണം.
കൂട്ടുകാരെല്ലാം ഒരു മീറ്റർ ദൂരത്തിൽ
കൂട്ടായി വേണ്ടാ പഠനമിനിമേൽ.
കൂട്ടുകളൊന്നും തെറ്റാതെ തന്നെ
കുട്ടിക്കളികൾ കണ്ടു പഠിക്കാം.
കണക്കിലെ കളികൾ കമ്പ്യൂട്ടറിലുണ്ട്
കുട്ടിപ്പാട്ടുകൾ കഥകളുമെല്ലാം
കൂട്ടായിരിക്കാതെ പഠിച്ചീടാം.
കുഞ്ഞുങ്ങൾ നമ്മൾ നന്നായി വളരാൻ
കൂട്ടായി നമ്മുടെ സർക്കാറുമുണ്ട്.
കൊറോണക്കാലവും പോയിമറഞ്ഞീടും
കുട്ടികൾനമ്മളും ആവുന്നതെല്ലാം
അണ്ണാറക്കണ്ണനും തന്നാലായത്
എന്നെ ഒത്തുചൊല്ലി ഒരുമയുടെ
പാത അതേറ്റു ചൊല്ലാം.
 

ഗോപിക എ
3 എ ഗവ. എൽ പി സ്കൂൾ, എരുമക്കുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത